മുടി വെട്ടുമ്പോൾ ഈ കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ മുടി വളർച്ച നശിക്കും..

ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അതുപോലെതന്നെ ഒരുപാട് ദൈവികമായിട്ടുള്ള ഒരു ഭാഗം തന്നെയാണ് നമ്മുടെ തലമുടി എന്ന് പറയുന്നത്. തലമുടി മുറിക്കുന്നതുമായി ബന്ധപ്പെട്ട ഒരുപാട് തരത്തിലുള്ള ആചാരങ്ങൾ നിലനിൽക്കുന്നുണ്ട് ഈ ആചാരങ്ങളെല്ലാം നമ്മൾ അന്വേഷിച്ച് പോരുന്നതാണ് എന്ന് ചോദിച്ചാൽ ചിലതെല്ലാം നമ്മൾ അനുഷ്ഠിക്കുന്നുണ്ട് ചിലതെല്ലാം നമ്മൾ കണ്ടില്ല എന്ന് വയ്ക്കുന്നുമുണ്ട്. മുടിക്ക് എന്തുകൊണ്ടാണ് ഇത്രയധികം ദൈവികത വരുന്നതിനുള്ള കാര്യം എന്ന്.

   

പറയുന്നത് നമ്മുടെ ജീവിതത്തിൽ നടക്കാൻ പോകുന്ന കാര്യങ്ങൾ വളരെയധികം മുൻകൂട്ടി തന്നെ മുടിക്ക് തിരിച്ചറിയാൻ സാധിക്കുന്നതും അത് നമ്മുടെ മുടി ലക്ഷണങ്ങൾ കാണിക്കുന്നത് ആയിരിക്കും. മുടി എന്ന് പറയുന്നത് വളരെയധികം നമ്മളുമായി ബന്ധപ്പെട്ട നമ്മുടെ കാര്യങ്ങൾ മുൻകൂട്ടി അറിയുന്ന വളരെയധികം ദേവികമായിട്ടുള്ള ഒരു ഭാഗമാണ്. മുടി മുറിക്കുന്നത് മായി ബന്ധപ്പെട്ട പ്രധാനമായും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ട വളരെയധികം അത്യാവശ്യമാണ്.

അതായത് ആദ്യത്തെ കാര്യം എന്ന് പറയുന്നത് മുടി ചില സമയങ്ങളിൽ ചില ദിവസങ്ങളിൽ മുറിക്കാൻ പാടുള്ളതല്ല എന്നാൽ ചില ദിവസങ്ങളിലും മുടി മുറിക്കുന്നത് അത് വലിയ രീതിയിൽ വളരുന്നതും ഏറ്റവും കൂടുതൽ നല്ല രീതിയിൽ വളർച്ച ലഭിക്കുന്നതിനും സാധിക്കുന്നതായിരിക്കും രണ്ടാമതായിനമ്മുടെ ജില്ല നക്ഷത്രക്കാർ തുമ്പുവെട്ടിയാൽ ധാരാളമായി വളരുന്നതായിരിക്കും മുടി നല്ല രീതിയിൽ തഴച്ചു വളരും എന്നതാണ്.

പ്രത്യേകിച്ച് ഇതിന്റെ ഗുണം ലഭിക്കുന്നത് സ്ത്രീകൾക്കാണ്.എങ്ങനെയാണ് മുടി വെട്ടേണ്ടത് സ്ത്രീകളെ സംബന്ധിച്ച് മുടിയുടെ തുമ്പ് വെട്ടുന്ന സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഏതു നക്ഷത്രക്കാരാണ് മുടി വെട്ടേണ്ടത്. അതുപോലെതന്നെ ഏതൊക്കെ നക്ഷത്രക്കാരാണ് മുടിയൊരിക്കലും വെട്ടാൻ പാടില്ല എന്ന് പറയുന്നത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..

Leave a Reply

Your email address will not be published. Required fields are marked *