നമ്മുടെ ജീവിതത്തിലേക്ക് മറ്റൊരു കർക്കിടകമാസം കൂടി കടന്നു വരികയാണ് നമ്മുടെ ജീവിതത്തിലെ ഇത്രയേറെ പുണ്യം നിറഞ്ഞ ഭക്തിനിർഭരമായ മാസം വേറെ ഇല്ല എന്ന് തന്നെ പറയാൻ സാധിക്കും.അത്രത്തോളം ദൈവികമായി വളരെയധികം പ്രാധാന്യമുള്ള ഈയൊരു രാമായണമാസം. രാമായണമാസം കിടന്നു വരുമ്പോൾ നമ്മുടെ വീട്ടിലും വളരെയധികം പ്രാർത്ഥനകളുംജനങ്ങളും മന്ത്രങ്ങളും അർച്ചനകളും ആയിട്ട് മാനസികമായി വളരെയധികം ഒരുങ്ങേണ്ടത് അത്യാവശ്യമാണ്. നമ്മുടെ കുടുംബത്തിന് ഉയർച്ചയ്ക്കും.
മക്കളുടെ ഉയർച്ചയുമായി നമ്മുടെ മാതാപിതാക്കൾ ഗൃഹനാഥന്മാരും ഗ്രഹണാദികളും ചെയ്യേണ്ട ചില പരിപാടികളെ കുറിച്ചാണ് പറയുന്നത്. ഈ പറയുന്ന രണ്ടു മൂന്നു വഴിപാടുകളും നിങ്ങളുടെ വീട്ടിനടുത്തുള്ള ക്ഷേത്രങ്ങളിൽ ചെയ്യാൻ സാധിക്കുകയാണെങ്കിൽ ഏറ്റവും അധികം വളരെയധികം ഗുണം ചെയ്യുന്ന ഒരു കാര്യമായിരിക്കും ഇത്. കർക്കിടക മാസത്തിൽ നമ്മുടെ ഏറ്റവും കൂടുതൽ പ്രാർത്ഥിക്കുന്നത് വൈഷ്ണവ് ക്ഷേത്രങ്ങളിലാണെങ്കിലും അതുപോലെതന്നെ നമ്മുടെ പ്രാർത്ഥിക്കേണ്ട ഒരിടമാണ് ദേവീക്ഷേത്രം.
പ്രത്യേകിച്ച് ചൊവ്വ ദേവീക്ഷേത്രം എന്നു പറയുന്നത് ദുർഗ എന്ന് പറഞ്ഞാൽ പരമേശ്വരന്റെയും പത്നിയായ ശക്തിയായ ശ്രീപാർവതിയുടെ അംശമാണ്. ശക്തിയുടെ പ്രതികവും ദുഷ്ടതയുടെ നാശനയുമാണ് ദുർഗദേവി എന്ന് പറയുന്നത് ദുർഗദേവിയുടെ കർക്കിടമാസത്തിനു വേണ്ടി രീതിയിൽ പ്രവർത്തിക്കുന്നത്. ഈ പറയുന്ന വഴിപാടുകൾ ചെയ്യുകയാണെങ്കിൽ ജീവിതത്തിൽ വളരെയധികം നല്ല രീതിയിൽ മുന്നോട്ട് പോകുന്നതിനും നിങ്ങളുടെ കുടുംബത്തിലെ.
സമാധാനവും ഐശ്വര്യം ഉണ്ടാകുന്നതിനും വളരെയധികം സാധ്യമാകുന്നതായിരിക്കും. ഇച്ഛാശക്തി ക്രിയാശക്തി ജ്ഞാനശക്തി ഈ മൂന്ന് ശക്തികളും ചേരുന്നതാണ് അമ്മ ദുർഗ എന്ന് പറയുന്ന സങ്കല്പം തന്നെ അതുകൊണ്ട് തന്നെ മക്കൾക്ക് വേണ്ടിയിട്ട് അമ്മമാരോ അച്ഛന്മാരോ ഈ വഴിപാട് ചെയ്യുന്നത് മക്കൾക്ക് ഈ പറയുന്ന മൂന്ന് ശക്തിയും കൊണ്ടുവരും എന്നുള്ളതാണ് വിശ്വസിക്കപ്പെടുന്നത്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.