വീട്ടിലുള്ള ടിവി ഫ്രിഡ്ജ് വാഷിംഗ് മെഷീൻ ക്ലീൻ ചെയ്യുവാൻ ഇതാ നല്ല ഒരു മാർഗ്ഗം.

നമ്മുടെ വീടുകളിലുള്ള ടിവി ഫ്രിഡ്ജ് വാഷിംഗ് മെഷീൻ തുടങ്ങിയവയെല്ലാം തന്നെ വൃത്തിയാക്കുക എന്നുള്ളത് ഒരു പണിപ്പെട്ട പണിതന്നെയാണ്.എന്നാൽ ഇത് വളരെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കുമോ എന്നുള്ളത് തിരിയുന്ന ആളുകൾ ആണോ നിങ്ങൾ എങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ഇത് ചെയ്തെടുക്കുവാനായിട്ട് സാധിക്കുന്നു ഇതിനായി നമ്മൾ ചെയ്യേണ്ട ഒന്ന് രണ്ട് ടിപ്പുകൾ ഉണ്ട് അത്തരത്തിലുള്ള ടിപ്പുകൾ ആണ് ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നത്.

   

യാതൊരുവിധ ബുദ്ധിമുട്ടുകളും ഇല്ലാതെ തന്നെ നമ്മുടെ വീട്ടിലുള്ള കുറച്ച് സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് തന്നെയാണ് നമ്മൾ ഇത് വൃത്തിയാക്കി എടുക്കുന്നത്.ഇതിനായി നമുക്ക് വേണ്ടത് ഒരു ചെറുനാരങ്ങയുടെ നീരും അതുപോലെതന്നെ വിനാഗിരിയും തന്നെയാണ്.ആദ്യം ഒരു പാത്രത്തിലേക്ക് അല്പം ചൂടുവെള്ളം എടുക്കുക ഇളം ചൂടുവെള്ളമാണ് ഏറ്റവും നല്ലത് ഇതിലേക്ക് ഒരു ചെറുനാരങ്ങയുടെ നീര്.

നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക ഈ വെള്ളം ഉപയോഗിച്ചുകൊണ്ട് നമുക്ക് നല്ല രീതിയിൽ ഒരു കോട്ടൺ തുണി ഉപയോഗിച്ചുകൊണ്ട് നമ്മുടെ ടിവി ഫ്രിഡ്ജ് വാഷിംഗ് മെഷീൻ തുടങ്ങിയവയെല്ലാം തന്നെ നല്ല രീതിയിൽ വൃത്തിയാക്കുവാനായിട്ട് സാധിക്കുന്നു.അതുപോലെതന്നെ മറ്റൊരു ടിപ്പ് എന്നു പറയുന്നത് ഒരു പാത്രത്തിലേക്ക് അല്പം ചൂടുവെള്ളം തന്നെ എടുക്കുക.

ഇതിലേക്ക് ഒന്നോ രണ്ടോ ടീസ്പൂൺവിനാഗിരി കൂടി മിക്സ് ചെയ്യുക.വിനാഗിരി എടുക്കുമ്പോൾ എത്രയാണോ വെള്ളം എടുത്തിരിക്കുന്നത് അത്രതന്നെ വിനാഗിരി കൂടി മിക്സ് ചെയ്തു നല്ലതുപോലെ എടുത്ത് നമ്മുടെ വീട്ടിലുള്ള ടിവി ഫ്രിഡ്ജ് വാഷിംഗ് മെഷീൻ തുടങ്ങിയവയെല്ലാം തന്നെ നല്ല രീതിയിൽ വൃത്തിയാക്കുവാനായിട്ട് സാധിക്കുന്നു. ഈ വീഡിയോയെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയാനായി വീഡിയോ മുഴുവനായി കാണുക.