മക്കളുടെ നാളുകൾ പിതാവിനെ അനുകൂലമാകുന്നത് എങ്ങനെ എന്ന് നോക്കാം.

ഇന്നത്തെ അധ്യായത്തിൽ ഞാൻ ഇവിടെ സംസാരിക്കാൻ പോകുന്നത് ചില നക്ഷത്രക്കാരെ കുറിച്ചിട്ടാണ്. ജ്യോതിഷപ്രകാരം നമുക്ക് 27 നക്ഷത്രങ്ങൾ ആണുള്ളത് അശ്വതിയിൽ ആരംഭിച്ചത് രേവതി വരെയുള്ള 27 നക്ഷത്രങ്ങൾ. ഓരോ നക്ഷത്രക്കാർക്കും അടിസ്ഥാന സ്വഭാവം അല്ലെങ്കിൽ ഓരോ നക്ഷത്രത്തിനും ആ നക്ഷത്രത്തിന്റേതായ ഏതാണ്ട് 70 ശതമാനത്തോളം വരുന്ന അടിസ്ഥാന സ്വഭാവം എന്നുണ്ട്. ഏതാണ്ട് ഒരു വ്യക്തിയുടെ ജീവിതത്തെ ആ വ്യക്തിയുടെ സ്വഭാവത്തെ സ്വാധീനിക്കുന്നത്.

ഈ അടിസ്ഥാന നക്ഷത്രത്തിന്റെ അടിസ്ഥാന സ്വഭാവമാണ്.ഈയൊരു 70 ശതമാനത്തോളം വരുന്ന അടിസ്ഥാന സ്വഭാവം പൊതുസ്വഭാവം എന്നൊക്കെ പറയുന്നത് നക്ഷത്രത്തിൽ ഉള്ള വ്യക്തിയുടെ ജീവിതത്തിൽ വളരെ വ്യക്തമായിട്ട് തന്നെ തെളിഞ്ഞു കാണാനും സാധിക്കുന്നതാണ്. ബാക്കിയുള്ള 30% ആണ് ആ വ്യക്തിയുടെ ജീവിതത്തെ മാറ്റിമറിക്കുന്നതും വ്യക്തിയുടെ ജീവിതത്തിലെ സ്വഭാവ കാര്യങ്ങളെ മാറ്റി എഴുതുന്നതും എന്ന് പറയുന്നത്. എന്നാൽ ആ 30% തള്ളിക്കളയാനും പറ്റില്ല.

30% എങ്ങനെ വേണമെങ്കിലും മാറാവുന്ന ആണ് അതുകൊണ്ടാണ് പലപ്പോഴും നാളുകളുടെ ഫലങ്ങൾ മാറിമറിയുന്നത് ചിലരൊക്കെ നമ്മൾ ഈ നാളിൽ ജനിച്ചു കഴിഞ്ഞാൽ വലിയ യോഗമാണ് എന്നൊക്കെ പറഞ്ഞിട്ടും വലിയ തോതിൽ വിജയിക്കാതെ പോകുന്നത് അല്ലെങ്കിൽ ആ പറയുന്ന കാര്യങ്ങൾ ഇല്ലാതിരിക്കുന്നത് എന്ന് പറയുന്നത് ഈ 30% സ്വാധീനമാണ്. എന്നൊക്കെ ഇരുന്നാലും ഏതാണ്ട് 70% എന്ന് പറയുന്നത്.

ഒരു വലിയ ശതമാനം തന്നെയാണ് അത്തരത്തിൽ പൊതുസ്വഭാവം പ്രകാരം ഇത്തരത്തിൽ അടിസ്ഥാന സ്വഭാവ പ്രകാരം ഏതൊക്കെ നക്ഷത്രങ്ങൾ ആണ് പിതാവിന് ഗുണം ചെയ്യുന്നത്. ഉദാഹരണത്തിന് ഒരു വ്യക്തി ജനിച്ചു കഴിഞ്ഞാൽ ആ വ്യക്തിയുടെ നാൾമൂലം ഉണ്ടായിരിക്കുന്ന ഈ പൊതുസ്വഭാവം പിതാവിന് അനുയോജ്യമായിട്ട് വരുന്ന നക്ഷത്രങ്ങൾ ഏതൊക്കെയാണ് എന്നുള്ള വിവരമാണ് ഇന്നത്തെ അദ്ധ്യായത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *