സന്ധ്യാസമയങ്ങളിൽ ഒരിക്കലും ഇത്തരം കാര്യങ്ങൾ ചെയ്യരുത്..

നമ്മുടെ ഹൈന്ദവ വിശ്വാസ പ്രകാരം നമ്മുടെ സനാതനധർമ്മ വിശ്വാസപ്രകാരം സന്ധ്യാസമയം എന്ന് പറയുന്നത് ലക്ഷ്മിദേവി വീട്ടിലേക്ക് വരുന്ന സമയം ആയിട്ടാണ് കണക്കാക്കപ്പെടുന്നത്.അതുകൊണ്ടുതന്നെയാണ് എല്ലാദിവസവും സന്ധ്യയ്ക്ക് നമ്മൾ വീട്ടിൽ നിലവിളക്ക് കൊളുത്തി ലക്ഷ്മിദേവിയെ എതിരേൽക്കുന്നത് എന്ന് പറയുന്നത്. നിലവിളക്ക് എന്ന് പറയുന്നത് തന്നെ ലക്ഷ്മിദേവിയുടെ സാന്നിധ്യമുറപ്പുവരുത്താൻ ആയിട്ട് നമ്മൾ വീട്ടിൽ തെളിയിക്കേണ്ട ആ സർവ ഐശ്വര്യമാണ് എന്നുള്ളതാണ്.

   

ഇത്രയധികം പ്രാധാന്യം നൽകപ്പെടുന്ന ഇത്രയും അധികം പവിത്രമായിട്ടുള്ള സന്ധ്യാ സമയത്ത് ചെയ്യാൻ പാടുള്ള കാര്യങ്ങൾ എന്തൊക്കെയാണ് അല്ലെങ്കിൽ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ എന്തൊക്കെയാണ് എന്നുള്ളത് ആചാര്യന്മാർ വളരെ കൃത്യമായി തന്നെ മുൻപ് പറഞ്ഞുവെച്ചിട്ടുണ്ട്. നമ്മുടെ മുത്തശ്ശന്മാരും മുത്തശ്ശന്മാരും ഒക്കെ തലമുറകൾ ആയിട്ട് നമുക്ക് പകർന്നു തന്നിട്ടുള്ള ഒരു അറിവാണ് സന്ധ്യാസമയങ്ങളിൽ ചില കാര്യങ്ങൾ ചെയ്യാൻ പാടില്ല അത് നമ്മുടെ.

വീടിന്റെ ഐശ്വര്യത്തിന് നമ്മളുടെ വീടിന്റെ ഉയർച്ചയ്ക്ക് കോട്ടം തട്ടിക്കും എന്നുള്ളത്.ഏതൊക്കെ കാര്യങ്ങളാണ് സന്ധ്യാ സമയത്ത് ചെയ്യാൻ പാടില്ലാത്തത് എന്നുള്ള വിവരങ്ങളാണ്പറയുന്നത്.കാര്യം എന്ന് പറയുന്നത് വീടിന്റെ പ്രധാന വാതിൽ യാതൊരു കാരണവശാലും സന്ധ്യാസമയത്ത് അടച്ചിടാൻ പാടില്ല എന്നുള്ളതാണ്. ഏതാണ്ട് ഒന്നൊന്നര മണിക്കൂർ സമയം നിലവിളക്ക് കൊളുത്തി കഴിഞ്ഞാൽ ഒന്നൊന്നര മണിക്കൂറോളം.

വീടിന്റെ പ്രധാന വാതിൽ തുറന്നു തന്നെ ഇടണം എന്നുള്ളതാണ് താമസിക്കുന്നവർക്ക് ഇത് ബുദ്ധിമുട്ടായിരിക്കും എന്നിരുന്നാലും ഇത് നിർബന്ധമായും നമ്മൾ ചെയ്യേണ്ടതുണ്ട് കാരണം ലക്ഷ്മിദേവി വീട്ടിലേക്ക് വരുന്ന സമയം നമ്മുടെ വീടിന്റെ പ്രധാന വാതിലിൽ അടഞ്ഞു കിടന്നു കഴിഞ്ഞാൽ ലക്ഷ്മിദേവിയെ അത് നിന്ദിക്കുന്നതിന് തുല്യമായിട്ടാണ് കണക്കാക്കപ്പെടുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *