പ്രമേഹ രോഗികൾ ഭക്ഷണകാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടത്..

ജീവിതശൈലി രോഗങ്ങളിൽ വളരെയധികം പ്രാധാന്യമുള്ള ഒന്നുതന്നെയായിരിക്കും പ്രമേഹരോഗം എന്നത് ഇന്ന് ഉത്തര ആളുകളെ പ്രമേഹരോഗം പിടിമുറുക്കി കൊണ്ടിരിക്കുന്നു. മികരോഗം പരിഹരിക്കുന്നതിന് വേണ്ടി അതുപോലെ തന്നെ പ്രമേഹരോഗം ഉണ്ട് എന്നറിയുമ്പോൾ വളരെയധികം ടെൻഷൻ അനുഭവിക്കുന്നവർ ആയിരിക്കും ഒട്ടുമിക്ക ആളുകളും. ഒരു പ്രമേഹരോഗിക്കാൻ എന്തെല്ലാം ഭക്ഷണങ്ങൾ രീതിയിൽ കഴിക്കാം എന്നതിനെക്കുറിച്ച് വളരെയധികം വ്യക്തമായി തന്നെ ഈ ഡോക്ടർ നമുക്ക് പറഞ്ഞു തരുന്നതായിരിക്കും.

ഒരു ഡയബറ്റിക് രോഗിക്ക് രണ്ടുവിധത്തിലുള്ള ഷോക്കാണ് ആദ്യം തന്നെ ഉണ്ടാകുന്നത്അതായത് പ്രമേഹരോഗം ഉണ്ടെന്ന് അറിയുമ്പോൾ തന്നെ ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കേണ്ട സാഹചര്യത്തെക്കുറിച്ച് അവർ ചിന്തിക്കുന്നതായിരിക്കും അതുപോലെ അവർക്ക് ഇനി ഇഷ്ടപ്പെട്ട സാധനങ്ങൾ കഴിക്കാൻ സാധിക്കില്ല എന്ന് തിരിച്ചറിവാണ് ഒരു പ്രമേഹ രോഗികളിൽ വളരെയധികം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. ഇതിൽ ആദ്യത്തേത് ആരാണ് ചിലപ്പോൾ ശരിയായിരിക്കും ചിലപ്പോൾ വരുന്ന ജീവിതകാലം മുഴുവൻ കഴിക്കേണ്ട സാഹചര്യങ്ങൾ ഉണ്ടായിരിക്കും.

ഇതിൽ രണ്ടാമത്തെ ധാരണ എന്ന് പറയുന്നത് ഇഷ്ടപ്പെട്ട സാധനങ്ങൾ കഴിക്കാൻ സാധിക്കുന്നില്ല എന്ന് പറയുന്നത് വളരെയധികം തെറ്റായ ഒരു ധാരണ തന്നെയായിരിക്കും.ഇപ്പോൾ കഴിക്കുന്ന ഭക്ഷണത്തെ തന്നെ നല്ല രീതിയിൽ ക്രമീകരിക്കുന്നതിലൂടെ നമുക്ക് പ്രമേഹ രോഗത്തെ ഒരു പരിധിവരെ പരിധിയിൽ കൊണ്ടുവരുന്നതിനെ സാധിക്കുന്നതായിരിക്കും. ക്രമീകരോഗിയെ ഒരു ഭക്ഷണം എങ്ങനെ നല്ല രീതിയിൽ ക്രമീകരിച്ച് കഴിക്കുന്നു.

എന്നതിനെ അടിസ്ഥാനമായിരിക്കും പ്രമേഹരോഗം കൺട്രോൾചെയ്ത കുറയ്ക്കാൻ സാധിക്കുന്നതാണ്.ഇപ്പോൾ സാധാരണയായി മലയാളികളുടെ ദിനചര്യയിലെ രാവിലത്തെ പ്രഭാത ഭക്ഷണം എന്ന് പറയുന്നത് ഇഡലി ദോശ പുട്ട് വെള്ളേപ്പം എന്നിവയായിരിക്കും അപ്പോൾ ഇതെല്ലാം നമുക്ക് കഴിക്കാവുന്നതാണ് പുട്ട് കഴിക്കുമ്പോൾ ഒരിക്കലും പഞ്ചസാരയും പഴവും ചേർത്ത് കഴിക്കാതിരിക്കുക. കടല അല്ലെങ്കിൽ ചെറുപയർ ചേർത്ത് കഴിക്കുക ഇങ്ങനെ ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നതിലൂടെ പ്രമേഹരോഗത്തെ വരുതിയിൽ വരുത്തം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *