ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ നമ്മുടെ കിഡ്നി തകരാറിലാകും..

നമ്മുടെ ശരീരത്തിലെ വളരെയധികം പ്രധാനപ്പെട്ട ഒരു അവയവമാണ് കിഡ്നി പ്രായം വർദ്ധിച്ചുവരുന്ന തോറും കിഡ്നിയുടെ ആരോഗ്യം നശിച്ചുവരുന്ന ഒരു അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. ഏകദേശം 30 വയസ്സ് കഴിയുമ്പോൾ തന്നെ കിഡ്നിയുടെ പ്രവർത്തനക്ഷമത കുറഞ്ഞുവരും എന്നാൽ കിഡ്നിക്ക് കൂടുതൽ സമ്മർദ്ദം നൽകിയാൽ 30 വയസ്സിന് മുമ്പ് തന്നെ നിങ്ങൾ രോഗാവസ്ഥയിലെത്തും. ക്യാൻസർ ഹാർട്ടറ്റാക്ക് എന്നിവ കഴിഞ്ഞാൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ് കിഡ്നി തകരാർ.

കിഡ്നി തകരാർ ഉള്ളവരിൽ പല ലക്ഷണങ്ങളും ശരീരം കാണിക്കും. എന്നാൽ ഈ ലക്ഷണങ്ങൾ അവഗണിക്കുന്നത് രോഗം മൂർച്ഛിക്കാൻ ഇടവരും. അതുകൊണ്ടുതന്നെ ഇത്തരം ലക്ഷണങ്ങൾ ഉണ്ടായാൽ ഉടൻ തന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ്. ഉള്ളവരിൽ കണ്ടുവരുന്ന പ്രധാന ലക്ഷണങ്ങളെകുറിച്ചാണ് പറയുന്നത്.ശരീരത്തിൽ വയ്ക്കുന്നത് കിഡ്നി രോഗങ്ങളുടെ പ്രധാന ലക്ഷണമാണ് അതിനാൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടായാൽ ഉടൻതന്നെ ഡോക്ടറെ.

സമീപിക്കേണ്ടതാണ്. കിഡ്നി സ്റ്റോൺ അഥവാ മൂത്രത്തിൽ കല്ല് വലിയൊരു പ്രശ്നമാണ് ഈ പ്രശ്നമുള്ളവരിൽ മൂത്രമൊഴിക്കുമ്പോൾ അതിലൂടെ മൂർച്ചയേറിയ കല്ലുകൾ പുറത്തേക്ക് പോകും ഇത് വളരെ വേദനാജനകമായിരിക്കും. കിഡ്നി സംബന്ധമായ പ്രശ്നങ്ങളുടെ തുടക്കമാണ് പല ഭക്ഷണങ്ങൾക്കും ലോകത്തിന്റെ സ്വാദുള്ളതായി തോന്നുന്നത്. ഇതിനോടൊപ്പം തടി കുറഞ്ഞു വരികയും ഭാരം ഇല്ലാതാവുകയും ചെയ്യും.

കിഡ്നിയുടെ പ്രവർത്തനം പൂർണമായും നിലയ്ക്കുന്ന അവസ്ഥ വന്നാൽ രക്തത്തിലെ മാലിന്യം നീക്കം ചെയ്യാനുള്ള കഴിവ് പിന്നീട് ഡയാലിസിസ് വഴി ചെയ്യേണ്ടതായി വരും. ഇതുവഴി കിഡ്നി വീണ്ടും പുനപ്രവർത്തനം ആരംഭിക്കും. മൂത്രത്തിൽ കൂടിയോ മലത്തിൽ കൂടിയോ രക്തത്തിന്റെ അംശം കാണുന്നത് ഗുരുതരമായി എടുക്കേണ്ട ഒരു ലക്ഷണമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *