സ്വന്തമായി ഒരു വീട് പണി ഏതൊരാളുടെ സ്വപ്നമായിരിക്കും മിക്കവരും അന്നത്തെ വരുമാനത്തിൽ നിന്ന് കഷ്ടപ്പെട്ട് വയ്ക്കുന്നത് പോലും ഈ ഒരു ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടാണ്. ഇനി അതിനു സാധിക്കാത്തവർ ബാങ്കിൽ നിന്ന് കടമെടുത്തിട്ടായാലും സ്വന്തമായി വീട് പണിയാൻ ശ്രമിക്കും ആര് കണ്ടാലും ആശ്ചര്യത്തോടെ നോക്കി ഗംഭീരമാണെന്ന് അഭിപ്രായം പറയണം എന്നായിരിക്കും വീട് പണിയുമ്പോൾ ഓരോരുത്തരുടെയും മനസ്സിൽ കരുതുക.
കിടപ്പുമുറി അടുക്കള വരാന്ത പ്രധാന വാതിൽ ജനൽ തുടങ്ങി ഒരു വീടിന്റെ ഓരോ കാര്യങ്ങളിലും വാസ്തുവുമായി ബന്ധപ്പെട്ടിരിക്കുന്നു ഇതിൽ അടുക്കളയ്ക്കുള്ള പ്രാധാന്യം എടുത്ത് പറയേണ്ടതാണ്. വാസ്തുപ്രകാരം നാം വീടുപണിയുമ്പോൾ പല കാര്യങ്ങളും ശ്രദ്ധിക്കണം കാരണം വാസ്തു ദോഷം വീടിനേയും വീട്ടിൽ താമസിക്കുന്നവരെ എല്ലാം ബാധിക്കുന്ന ഒന്നാണ്. വാസ്തു ദോഷം ഉണ്ടെങ്കിൽ രോഗം കടബാധ്യത വഴക്ക് സമാധാനക്കുറവ് ധനനഷ്ടം.
തുടങ്ങിയ പലതും ഫലമായി പറയുന്നു. വീട്ടിലെ പ്രധാനപ്പെട്ട സ്ഥാനമാണ് അടുക്കള ലക്ഷ്മി ദേവി വാഴുന്നിടം എന്നു പറയാൻ കാരണം ഐശ്വര്യവും ദാരിദ്ര്യവും ഭക്ഷണ രൂപത്തിലാണ് വരിക. അടുക്കളയിലെ ലക്ഷണക്കേടുകൾ പല പ്രശ്നങ്ങൾക്കും വഴിയൊരുക്കുകയും ചെയ്യും. പലരും വീടുകൾ വലുതായി പണിയും എങ്കിലും ഇതിനുശേഷം കൂടിയ ദാരിദ്ര്യം ആകും ഫലം ഇതിനു വാസ്തുപ്രകാരമുള്ള കാരണങ്ങൾ പറയാനുണ്ട്.
ചിലവിന്റെ സ്ഥാനം കാണുന്ന ഒന്നാണ് അടുക്കള ഇതുപോലെ ഊർജ്ജ സ്ഥാനവും ആണ് അതുകൊണ്ടുതന്നെ അടുക്കള പണിയുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഉണ്ട്. ഇവയെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.