ഈ ചിത്രങ്ങളിലെ ഒന്ന് തിരഞ്ഞെടുക്കുക ഓണതൊടുകുറി..

സത്യമുള്ള ശാസ്ത്രമാണ് തൊടുകുറി ശാസ്ത്രം. തൊടുപുലി ഫലങ്ങൾ പറയുന്ന കാര്യങ്ങൾ അത് വളരെ കൃത്യമായിട്ട് പാലിച്ചാൽ അത് കൃത്യമായിട്ട് തന്നെ നടന്നിരിക്കും എന്നുള്ളതാണ് ഇതുവരെ നമുക്കുള്ള അനുഭവങ്ങൾ എന്ന് പറയുന്നത്. ഓണത്തോടുകൂടി നിങ്ങളുടെ ജീവിതത്തിലേക്ക് ഒരുപാട് സൗഭാഗ്യങ്ങൾ കൊണ്ടുവരും .

   

നിങ്ങളുടെ ജീവിതത്തിൽ ചില കാര്യങ്ങൾ ചില ഫലങ്ങളൊക്കെ ഈ തൊടുകുറി പറയുമെന്നുള്ളതാണ് ചെയ്യേണ്ടത് ഇത്രമാത്രം ഓണവുമായി ബന്ധപ്പെട്ട മൂന്ന് ചിത്രങ്ങളാണ് ഇവിടെ കാണിച്ചിട്ടുള്ളത് ഈ മൂന്ന് ചിത്രങ്ങളിൽ നിങ്ങളെ വല്ലാതെ ആകർഷിക്കുന്ന നിങ്ങൾക്ക് വല്ലാതെ ഒരു അടുപ്പം തോന്നുന്നത് നിങ്ങളുടെ മനസ്സ് നിങ്ങളോട് പറയുന്ന ആ ഒരു ചിത്രം നിങ്ങൾക്ക് തിരഞ്ഞെടുക്കാം എന്നുള്ളതാണ്.

ആദ്യത്തെ ചിത്രം എന്ന് പറയുന്നത് മഹാബലി തമ്പുരാൻ കൈകളൊക്കെ ഉയർത്തി നമുക്ക് അനുഗ്രഹം ചൊരിയുന്ന ആ ഒരു ചിത്രമാണ്. ഒന്നാമത്തെ ചിത്രം എന്ന് പറയുന്നത് രണ്ടാമത്തേത് എന്ന് പറയുന്നത് വാമന മൂർത്തി ഓണമായിട്ട് ബന്ധപ്പെട്ട ഐതിഹ്യത്തിലേക്ക് മഹാവിഷ്ണു സാന്നിധ്യമാണ് വാമന മൂർത്തി എന്ന് പറയുന്നത് വാമന മൂർത്തി നമ്മളെ അനുഗ്രഹിക്കുന്ന മനോഹരമായ ഒരു ചിത്രമാണ് രണ്ടാമത്തേത്.

മൂന്നാമത്തേത് എന്ന് പറയുന്ന സാക്ഷാൽ മഹാവിഷ്ണു ഭഗവാൻ ഭഗവാന്റെ നേരിട്ടുള്ള ഒരു രൂപമാണ് മൂന്നാമത്തേത് എന്ന് പറയുന്നത് നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം ഈ മൂന്ന് ചിത്രങ്ങളിലേക്ക് മാറിമാറി നോക്കുക മനസ്സ് ഏകാഗ്രമാക്കുക നിങ്ങളുടെ ഇഷ്ടദേവനെ ദേവിയെ മനസ്സിൽ ധ്യാനിച്ച് ഈ മൂന്ന് ചിത്രങ്ങളിൽ ഒന്ന് നിങ്ങളുടെ മനസ്സ് പറയുന്നത് തിരഞ്ഞെടുക്കുക എന്നുള്ളതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക

Leave a Reply

Your email address will not be published. Required fields are marked *