നിത്യജീവിതത്തിൽ നാം ഓരോരുത്തരും പലതരത്തിലുള്ള ടിപ്പ്സുകൾ ഉപയോഗിക്കാറുണ്ട്. കൂടുതലായും അടുക്കള ജോലികൾ എളുപ്പമാക്കുന്നതിന് വേണ്ടിയാണ് നാം ഇത്തരം ടിപ്സുകൾ ഉപയോഗിക്കാറുള്ളത്. അത്തരത്തിൽ നമ്മുടെ അടുക്കളയിലെ പല ജോലികളും വളരെ പെട്ടെന്ന് തന്നെ ചെയ്തു തീർക്കുന്നതിന് വേണ്ടി നമുക്ക് ചെയ്യാൻ സാധിക്കുന്ന കിടിലൻ ടിപ്സുകൾ ആണ് ഇതിൽ കാണുന്നത്. ഇത്തരത്തിലുള്ള റെമഡികൾ ഉപയോഗിക്കുന്നത് വഴി സമയവും പൈസയും നല്ലവണ്ണം നമുക്ക് ലാഭിക്കാവുന്നതാണ്.
ഇതിൽ ഏറ്റവും ആദ്യത്തെ ടിപ്സ് എന്ന് പറയുന്നത് പഴുക്കാത്ത മാങ്ങയെ വളരെ പെട്ടെന്ന് പഠിപ്പിക്കാൻ വേണ്ടി ഉപയോഗിക്കുന്നതാണ്. മാങ്ങ പഴുക്കാതെ വരുമ്പോൾ കാസ്ട്രോളോ അല്ലെങ്കിൽ അടച്ചു വയ്ക്കാൻ പറ്റുന്ന ഏതെങ്കിലും ഒരു പാത്രമോ എടുത്ത് അതിലെ വെള്ളം നല്ലവണ്ണം തുടച്ച് അതിലേക്ക് ന്യൂസ് പേപ്പറുകൾ ചെറിയ കഷണങ്ങളായി കട്ട് ചെയ്തു വെച്ചു കൊടുക്കേണ്ടതാണ്. അഞ്ചെട്ട് കഷ്ണം ന്യൂസ് പേപ്പറിൽ വച്ചതിനുശേഷം.
അതിലേക്ക് പഴുപ്പിക്കാൻ വയ്ക്കേണ്ട മാങ്ങ ഇറക്കിവെച്ച് അതിനുമുകളിൽ അല്പം കടുക് വിതറി വയ്ക്കേണ്ടതാണ്. പിന്നീട് ഇത് അടച്ചുവെച്ച് ഒരു ദിവസം കഴിയുമ്പോഴേക്കും നാം പ്രതീക്ഷിക്കുന്ന രീതിയിൽ മാങ്ങ പഴുത്തു കിട്ടും. അതുപോലെ തന്നെ ഏറ്റവും യൂസ്ഫുൾ ആയിട്ടുള്ള മറ്റൊരു ടിപ്സ് ആണ് ചകിരിനാരു ഉപയോഗിച്ചിട്ടുള്ളത്. നമ്മുടെ വീട്ടിൽ നാം എന്നും കത്തിച്ചും വലിച്ചെറിഞ്ഞും കളയുന്ന ഒന്നാണ് ചകിരി.
എന്നാൽ ഈ ചകിരി നാര് ഒരല്പം ഉപയോഗിച്ചാൽ നമുക്ക് ഒട്ടനവധി കാര്യങ്ങൾ അതുകൊണ്ട് ചെയ്യാവുന്നതാണ്. ഈയൊരു ചകിരിനാര് ഒരല്പം ഉപയോഗിച്ച് നമുക്ക് പാത്രങ്ങളും വാഷ്ബനും എല്ലാം കഴുകിയെടുക്കാവുന്ന ഒരു ബ്രഷ് തന്നെ ഉണ്ടാക്കിയെടുക്കാവുന്നതാണ്. ഒട്ടും ചെലവില്ലാത്ത രീതിയിൽ ഇത് തയ്യാറാക്കി എടുക്കാവുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.