കഴിഞ്ഞ രണ്ട് ദശകങ്ങൾക്ക് ഇടയിൽ പക്ഷാഘാതം വരാനുള്ള സാധ്യത ഇന്ത്യയിൽ 100% കൂടിയിട്ടുണ്ട് എന്നാണ് ഇന്ത്യ സ്ട്രോക്ക് അസോസിയേഷന്റെ സമീപപഠനത്തിൽ വ്യക്തമാക്കുന്നത് ഓരോ വർഷവും 1.8 ദശലക്ഷം പേർക്ക് സ്ട്രോക്ക് ഉണ്ടാകുന്നു എന്നാണ് കണക്കുകൾ കാണിക്കുന്നത്. മനുഷ്യരുടെ മരണകാരങ്ങളിൽ മൂന്നാം സ്ഥാനവും പക്ഷാഘാതം അഥവാ സ്ട്രോക്കിനും ആണ് സ്ട്രോക്ക് അതിജീവിക്കുന്നവരിൽ അത് ഉണ്ടാക്കുന്ന ശാരീരികവും.
മാനസികവും സാമ്പത്തികവുമായ വിഷമതകൾ വളരെ വലുതാണ് ഒരു ജീവിതശൈലി രോഗമായ സ്റ്റോക്ക് പ്രതിരോധിമായ ഒരു അവസ്ഥയാണ്. സ്ട്രോക്ക് അഥവാ പക്ഷാഘാതം എന്ന വാക്കുകൾ കേൾക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല എന്നാൽ പക്ഷാഘാതം എന്താണെന്ന് കൃത്യമായി അറിയാത്തവരും അറിയുന്നവരും തന്നെ രോഗത്തെ വളരെ ലാഘവത്തോടെ സമീപിക്കുന്നവരും നമുക്കിടയിൽ നിരവധിയാണ്.
ലോകത്താകുമാരസംഭവിക്കുന്ന മരണകാരണങ്ങളിൽ രണ്ടാം സ്ഥാനമാണ് സ്ട്രോക്കിനെ നാല് പേരിൽ ഒരാൾക്ക് പ്രായഭേദമന്യേ ഒരിക്കലെങ്കിലും വരാൻ സാധ്യതയുള്ള രോഗാവസ്ഥയാണ് സ്ട്രോക്ക്. എന്താണ് സ്ട്രോക്ക് തലച്ചോറിന് നിൽക്കുന്ന അറ്റാക്ക് ആണ് സ്ട്രോക്ക് തലച്ചോറിലേക്കുള്ള രക്തപ്രവാഹം കാരണത്താൽ തടസ്സപ്പെടുമ്പോഴാണ് സ്ട്രോക്ക് ഉണ്ടാകുന്നത് മസ്തിഷ്ക ആഘാതം സംഭവിക്കുമ്പോൾ മസ്തിഷ്കകോശങ്ങൾക്ക് ഓക്സിജൻ ലഭിക്കാതെ വരികയും.
തുടർന്ന് അവ നശിച്ചു പോകാൻ തുടങ്ങുകയും ചെയ്യുന്നു അതുമൂലം ഏതു ഭാഗത്തെ കോശങ്ങളാണ് നശിക്കുന്നത് ആ ഭാഗത്തിന്റെ പ്രവർത്തനങ്ങൾ ഇല്ലാതെ വരികയും തന്മൂലം ഓർമ്മ കാഴ്ച കേൾവി പേശി നിയന്ത്രണം തുടങ്ങിയ കഴിവുകൾക്ക് തടസ്സം നേരിടുകയും ചെയ്യുന്നു. ഒരു രോഗിയെ സ്ട്രോക്ക് എങ്ങനെ ബാധിക്കുന്നു എന്നത് തലച്ചോറിൽ എത്രമാത്രം ക്ഷതം സംഭവിച്ചിട്ടുണ്ട് എന്നതിന് ആശ്രയിച്ചാണ് ഇരിക്കുന്നത്. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.