നാഗരാധന എന്നു പറയുന്നത് ഹൈന്ദവരെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഭൂമിയിലെ പ്രത്യക്ഷനായ ദൈവങ്ങളാണ് നാഗങ്ങൾ എന്ന് പറയുന്നത്. നാഗങ്ങളെ പൂജയ്ക്ക് വഴി നമ്മുടെ ജീവിതത്തിലെ എല്ലാ ദുരിതങ്ങളും ഇല്ലാതായി നമ്മുടെ ജീവിതം ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞതായി മാറുന്നു എന്നാണ് വിശ്വാസം. പ്രകൃതിയുടെയും ഭൂമിയുടെയും ഒക്കെ സഹായം നമുക്ക് ലഭിക്കുകയും ചെയ്യുന്നതാണ്.
നാഗരാധന കൃത്യമായിട്ട് നടത്തുന്ന ഒരു വ്യക്തിക്ക് ജീവിതത്തിൽ ദുരിതങ്ങളും കഷ്ടപ്പാടുകളും കുറയുന്നതായിട്ടും അവരുടെ ജീവിതത്തിൽ ഒരുപാട് ഉയർച്ച കൈവരുന്നത് ആയിട്ടും വളരെ കൃത്യമായിട്ട് തന്നെ നമുക്ക് കാണാൻ സാധിക്കുന്നതാണ്. എത്രയേറെ ശക്തിയുള്ള നമ്മൾ കണ്ടിട്ടും കാണാതെ പോകുന്ന നമുക്ക് ചുറ്റുമുള്ള ദൈവങ്ങളാണ് നാഗദൈവങ്ങൾ എന്ന് പറയുന്നത്. ദൈവങ്ങൾക്ക് അവസാനമായിട്ട് എന്നാണ് ഒരു വഴിപാട് ചെയ്തത് അല്ലെങ്കിൽ നാഗ ദൈവങ്ങൾക്ക്.
നിങ്ങളെ എന്നാണ് ഒരു പൂജയോ അല്ലെങ്കിൽ എന്തെങ്കിലും സമർപ്പിക്കുകയോ ചെയ്തത്. നമ്മൾ ക്ഷേത്രത്തിൽ പോകും ശിവ ഭഗവാനെ വഴിപാട് ചെയ്യും ഗണപതി ഭഗവാനെ വഴിപാട് ചെയ്യും ദേവിമാർക്ക് വഴിപാട് ചെയ്യും എല്ലാം ചെയ്യും പക്ഷേ പലപ്പോഴും നമ്മൾ കാണാതെ പോകുന്ന എന്നാൽ സകല അനുഗ്രഹവും ചൊരിയുന്ന സകല ഐശ്വര്യവും നൽകുന്നു എല്ലാ രീതിയിലും നമുക്ക് നന്മ മാത്രം ചെയ്യുന്ന പ്രത്യക്ഷനായ.
ഭൂമിയിൽ നമുക്ക് പ്രത്യക്ഷനായി കാണാൻ സാധിക്കുന്ന ഒരു ദേവന്മാർ ആണെങ്കിൽ ദൈവം ആണ് നാഗദൈവങ്ങൾ എന്ന് പറയുന്നത്. ഇന്നത്തെ അദ്ധ്യായത്തിൽ ഞാനിവിടെ പറയാൻ പോകുന്നത് നാഗദൈവങ്ങൾക്ക് നിങ്ങൾ ചെയ്യേണ്ട ഒരു വഴിപാടിനെക്കുറിച്ചാണ്. ഞാനീ പറയുന്ന വഴിപാട് വർഷത്തിലൊരിക്കലെങ്കിലും പലരും പറയാറുണ്ട് തിരുമേനി നാട്ടിലാണ് അല്ലെങ്കിൽ ഞാൻ ഇന്ന സ്ഥലത്താണ് ഞാൻ വിദേശരാജ്യത്താണ് വ്യക്തികളും മറ്റുള്ള വ്യക്തികളും എന്നും ചെയ്യണം എന്നില്ല വർഷത്തിലൊരിക്കൽ മാത്രം ചെയ്യുക.