ഈ 5 ലക്ഷണങ്ങൾ ഉള്ളവരാണ് എങ്കിൽ നിങ്ങൾക്ക് പരമശിവന്റെ അനുഗ്രഹം ഉണ്ടാകും.

സകല ഗ്രഹങ്ങളുടെയും സകല നക്ഷത്രങ്ങളുടെയും ഈ ഭൂമിയുടെയും സകല ചരാചരങ്ങളുടെയും നമ്മുടെ ഓരോരുത്തരുടെയും നാഥനാണ് പരമേശ്വരൻ സർവ്വശക്തൻ പൊന്നുതമ്പുരാൻ മഹാദേവൻ എന്ന് പറയുന്നത്. ഇവിടെ മഹാദേവന്റെ ഭക്തരെക്കെയുണ്ട് ശിവ ഭക്തരെക്കെ ഉണ്ട് എന്നുണ്ടെങ്കിൽ ആദ്യമായിട്ട് തന്നെ ഒരു ഓം നമശിവായ നിങ്ങൾക്ക് കമന്റ് ബോക്സിൽ രേഖപ്പെടുത്താവുന്നതാണ്. ഭഗവാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്.

   

ഇന്നത്തെ അധ്യായം ആരംഭിക്കട്ടെ. ഭഗവാന്റെ മഹാദേവന്റെ സർവശക്തന്റെ അനുഗ്രഹം ഉള്ള വ്യക്തികളിൽ ഭഗവാന്റെ പ്രാർത്ഥനയിൽ ഭഗവാൻ വ്യക്തികളിൽ കാണുന്ന ചില ലക്ഷണങ്ങളെക്കുറിച്ചാണ്. ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ട് നിങ്ങൾ ഒരു ശിവ ഭക്തനാണ് എന്നുണ്ടെങ്കിൽ തീർച്ചയായിട്ടും ഭഗവാൻ നിങ്ങളോടൊപ്പം തന്നെ ഉണ്ട് നിങ്ങൾക്ക് എല്ലാ അനുഗ്രഹങ്ങളും ഭഗവാൻ ചൊരിഞ്ഞിരിക്കും നിങ്ങൾക്ക് വളരെ വൈകാതെ തന്നെ നിങ്ങളുടെ ജീവിതത്തിലേക്ക്.

സകല സൗഭാഗ്യങ്ങളും ആഗ്രഹിച്ചതിലും അപ്പുറം നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും. സംശയമില്ലാത്ത കാര്യമാണ്. ഒരല്പം ജലം സമർപ്പിച്ച് പ്രാർത്ഥിച്ചാൽ പോലും കയ്യിൽ ഒന്നും ഇല്ലെങ്കിൽ പോലും ഒരല്പം ജലം ആണുള്ളത് അത് അർപ്പിച്ചു പ്രാർത്ഥിച്ചാൽ പോലും നമ്മുടെ കൂടെ വന്ന് നിന്ന് നമുക്ക് വേണ്ടതെല്ലാം നൽകി നമ്മളെ അനുഗ്രഹിച്ചു പോരുന്നത് ആണ് മഹാദേവൻ എന്നു പറയുന്നത്.

മഹാദേവ ഭക്തർക്ക് ഒരു അനുഭവം എപ്പോഴും ഉണ്ടായിരിക്കും. ഒരുപാട് പരീക്ഷിക്കും തന്നും തരാതെ ഒക്കെ പരീക്ഷിക്കും കഠിനപരീക്ഷണം ആയിരിക്കും പക്ഷേ പരീക്ഷണത്തിനൊടുവിൽ കൈവിട്ടു കളയില്ല എന്നുള്ളതാണ്. കൂടുതൽ കാര്യങ്ങൾ അറിയുന്നതിന് ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്നതിനായി താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *