ഇന്ന് പ്രായഭേദം എന്നിവ എല്ലാവരും പിടികൂടുന്ന ഒന്നാണ് കൊളസ്ട്രോൾ പണ്ടൊക്കെ വയസ്സാകുന്നതനുസരിച്ച് രോഗങ്ങൾ പിടിപെട്ടിരുന്നെങ്കിൽ ഇന്നതൊക്കെ മാറി ഇന്ന് ചെറുപ്പ വലിപ്പ വ്യത്യാസമില്ലാതെ എല്ലാവരും രോഗികളായി കൊണ്ടിരിക്കുകയാണ് പലപ്പോഴും നമ്മൾ ജീവിക്കുന്ന ചുറ്റുപാട് തന്നെയാണ് ഇതിന്റെ പ്രധാന കാരണം വേണമെങ്കിൽ പറയാം വർദ്ധിച്ചുവരുന്ന ഫാസ്റ്റ് ഉപയോഗം എന്ന് ചെറുപ്പക്കാരെയും രോഗികളാക്കി മാറ്റുകയാണ് ഇത്തരത്തിലുള്ള ജീവിതശൈലിയിൽ നിന്നും ഉണ്ടാകുന്ന ഒരു രോഗമാണ് കൊളസ്ട്രോൾ പ്രമേഹം രക്തസമ്മർദം എന്ന ത്രിമൂർത്തികൾ കൊളസ്ട്രോൾ ആരോഗ്യത്തിന്.
ആവശ്യമാണ് എന്നാൽ അത് കൂടുമ്പോഴാണ് പ്രശ്നക്കാരാകുന്നത്. മാറിയ ജീവിതശൈലിയും വ്യായാമ കുറവും മൂലമാണ് ഉയർന്ന കൊളസ്ട്രോൾ പലരെയും തേടിയെത്തുന്നത് ശരീരത്തിൽ കൊളസ്ട്രോളിന്റെ അളവ് അധികമായാൽ അത് രക്തധമനികളിൽ അടിഞ്ഞുകൂടും ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടാൻ വരെ ഇത് കാരണമാകും തുടർന്ന് ഇത് ഹൃദയ ആരോഗ്യത്തെ ബാധിക്കും. കൊളസ്ട്രോൾ രണ്ട് തരത്തിലുണ്ട് എൽഡിഎൽ കൊളസ്ട്രോൾ അഥവാ ചീത്ത കൊളസ്ട്രോളും.
എച്ച്ഡിഎൽ അഥവാ നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളിന്റെ അളവ് കൂടിയാൽ അത് ധമനികളുടെ ആന്തരിക ഭിത്തികളിൽ അടിഞ്ഞുകൂടും പിന്നീട് ഹൃദയ രോഗത്തിനും പക്ഷാഘാതത്തിനും എല്ലാം ഇത് കാരണമാവുകയും ചെയ്യും. കൊളസ്ട്രോൾ ലെവൽ കൂടാൻ പല കാരണങ്ങളുണ്ട് ഒന്നാമത്തെ കാരണം ജനിതകമാണ് പാരമ്പര്യമായി കൊളസ്ട്രോൾ വരാം ജീവിതശൈലിയാണ് കൊളസ്ട്രോൾ കൂടാൻ മറ്റൊരു കാരണം കൊഴുപ്പ് കൂടിയ ഭക്ഷണം കൂടിയ അളവിൽ.
കഴിക്കുന്നത് വ്യായാമം ഇല്ലായ്മ പുകവലി അമിത മദ്യപാനം ഇവ കൊളസ്ട്രോൾ കൂടാൻ കാരണമാകും പൊണ്ണത്തടിയാണ് കൊളസ്ട്രോൾ വരാൻ മറ്റൊരു കാരണം. കൊളസ്ട്രോൾ കൂടുതലങ്കിൽ ശരീരം തന്നെ ലക്ഷണങ്ങൾ പ്രകടമാകും ചില ആളുകളുടെ ചർമ്മത്തിൽ മഞ്ഞ കലർന്ന ഓറഞ്ച് നിറത്തിലുള്ള വളർച്ച കാണാം ചിലപ്പോൾ മുഖത്തിലും അതുണ്ടാകാം നിങ്ങളുടെ കൊളസ്ട്രോളിന്റെ അളവ് അനാരോഗ്യകരമായ വർദ്ധിച്ചിരിക്കുന്നു എന്നാണ് ശരീരം ഇതിലൂടെ പറയാൻ ശ്രമിക്കുന്നത്. കൂടുതൽ കാര്യങ്ങൾ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.