ഇത്തരം ലക്ഷണങ്ങൾ സ്ത്രീകൾക്ക് സൗഭാഗ്യമാണ്…

ലക്ഷണശാസ്ത്രം എന്ന ഒന്നുതന്നെയുണ്ട് ശരീര പ്രത്യേകതകൾ നോക്കി കാര്യം വിവരിക്കുന്ന ചിലത്. ശരീര ലക്ഷങ്ങൾ ഒരു വ്യക്തിക്ക് ഭാഗ്യമോ നിർഭാഗ്യമോ എന്ന് വിവരിക്കുന്നുമുണ്ട്. ഇത് പുരുഷന്റെയും സ്ത്രീയുടെയും കാര്യത്തിൽ വ്യത്യാസവുമാണ്. സ്ത്രീക്ക് ഭാഗികമായ ശരീര ലക്ഷണം അല്ല പുരുഷന്റെത് ലക്ഷണശാസ്ത്രം സ്ത്രീയെ ഭാഗ്യമുള്ളവളായി വിവരിക്കുന്ന ചിലതുണ്ട്. ഇതുപോലെ നിർഭാഗ്യവും ഭാഗ്യ ലക്ഷണങ്ങൾ ഉള്ള സ്ത്രീ ഭാഗ്യം കൊണ്ട് വരുമെന്നും പറയുന്നു.

ലക്ഷണശാസ്ത്രപ്രകാരം സ്ത്രീയെ ഭാഗ്യവതിയാക്കുന്ന ലക്ഷണങ്ങളെ കുറിച്ച് നിങ്ങൾ അറിയുക. ഇഞ്ചി നല്ല കറുപ്പ് നിറത്തിൽ ബില്ല് പോലെ വളഞ്ഞ പൊരികങ്ങൾ സ്ത്രീകൾക്ക് പൊതുവേ ഭാഗ്യ ദായകമാണെന്ന് പറയുന്നത് ബ്രൗൺ നിറത്തിൽ രോമമുള്ള പുരികം കട്ടികുറഞ്ഞ കുറച്ച് രോമങ്ങൾ മാത്രമുള്ള പുരികം കട്ടിയുള്ള പുരികം കൂട്ടുപുരികം നീളത്തിൽ രോമമുള്ള പുരികം രോമങ്ങൾ ഇല്ലാത്ത പുരികം വല്ലാത്ത വളഞ്ഞ പുരികം എന്നിവയും.

സ്ത്രീകൾക്ക് നല്ല ലക്ഷണമല്ല. ഇതെല്ലാം ഭാഗ്യമില്ലാത്ത സ്ത്രീ ലക്ഷണങ്ങളാണ്. തേൻ നിറത്തിലെ കൃഷ്ണമണികളുള്ള സ്ത്രീകളെങ്കിൽ പണമാണ് ഫലം ആയി പറയുന്നു ഉരുണ്ട ആകൃതിയിലെ കണ്ണുകൾ എങ്കിൽ പരപുരുഷന്മാരിൽ താല്പര്യമുള്ള തരമാണെന്ന് ഫലം പ്രാവിനെ പോലെ വിളറിയ കണ്ണുകൾ എങ്കിൽ സെക്സ് താൽപര്യമില്ലാത്ത കൗശലക്കാരിയായ സ്ത്രീ എന്ന് പറയാം.

ചുവപ്പുനിറമുള്ള കണ്ണുകൾ ഉള്ള സ്ത്രീയെങ്കിൽ ഭർത്താവിന് ദോഷമാണ്. നല്ല കട്ടിയും മൃദുവും കാർപ്പും ഉള്ളതാണെങ്കിൽ ഭർത്താവിന് ഏറെ പ്രിയപ്പെട്ട എന്നാണ് അർത്ഥം. മറ്റുള്ളവർ ഏറെ ബഹുമാനിക്കുന്ന സ്ത്രീയുമാകും.സ്ത്രീയുടെ കീഴിച്ചുണ്ടുകൾ ചുവപ്പും മൃദുവും നടുഭാഗത്ത് വര അതായത് രണ്ടു ചുണ്ടുകളും കൂടിച്ചേരുന്ന അടയാളം വ്യക്തവും ആണെങ്കിൽ ഭാഗ്യ സൂചനയാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *