വളരെയധികം സീരിയസായങ്ങളിൽ വളരെയധികം പ്രധാനപ്പെട്ടബ്രെയിൻ ട്യൂമർ അഥവാ മസ്തിഷ്കത്തിൽ കാണുന്ന മുഴകൾ. ബ്രെയിൻ ട്യൂമറുകൾ പ്രധാനമായും രണ്ട് തരത്തിലാണ് ഉള്ളത് ഒന്ന് കാൻസറും രണ്ടാമത്തേത് ക്യാൻസർ അല്ലാത്തത്. രണ്ടു തരത്തിലുള്ള മുഴകൾ ട്രെയിനിലും തലയോട്ടിയുടെ ഉള്ളിൽ ആയിട്ട് കാണാറുണ്ട്. ഈ ഗ്രൂപ്പിന് അതായത് ചെറിയ കുട്ടികൾ മുതൽ മുതിർന്നവരിൽ വരെ ഏത് ഗ്രൂപ്പിലും കാണാവുന്ന ഒന്ന് തന്നെയാണ് ഇത്തരത്തിലുള്ള ബ്രെയിൻ.
ട്യൂമറകൾ. പ്രധാനപ്പെട്ട ഒരു ലക്ഷണമായി കാണുന്നത് തലവേദനയാണ്. തലവേദനയ്ക്ക് ഒരു പ്രത്യേകതയുണ്ട് ദിനംപ്രതി കൂടി വരുന്ന രീതിയിലാണ് ഇത്തരം തലവേദന ഉണ്ടാവുക.അതിന്റെ ആഴവും സമയവും കൂടി വരികയും ചെയ്യുന്നതായിരിക്കും. രാവിലെ അതിരാവിലെ കാണിക്കുന്ന തലവേദനയും ഒപ്പം ഛർദയും ഉണ്ടെങ്കിൽ വളരെ ഇത്തരം ലക്ഷണങ്ങൾ പ്രകടിപ്പിക്കുമ്പോൾ തന്നെ ഉടനടി ഡോക്ടറെ സമീപിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം.
അതിനോടുകൂടി ചില രോഗലക്ഷണങ്ങൾ കാണുന്നതായിരിക്കും അപസ്മാരം ഓർമ്മക്കുറവ് അതുപോലെതന്നെ കൈകാലുകൾക്ക് ബലക്ഷയം സംഭവിക്കും കാഴ്ചക്കുറവ് കേൾവി കുറവ് ഉന്മേഷക്കുറവ് അങ്ങനെയുള്ള കുറെ രോഗലക്ഷണങ്ങൾ ആയി ബന്ധപ്പെട്ട കാണുന്നതായിരിക്കും. ഏതു ഭാഗത്താണ് ട്യൂമർ പ്രത്യക്ഷപ്പെടുന്നത് എന്നതിനെ ആസ്പദമാക്കിയാണ് ഈ രോഗ ലക്ഷണങ്ങൾ കാണിക്കുന്നത്. ബ്രെയിൻ കാണുന്നതുപോലെ രണ്ട് രണ്ട് പാർട്ട് ആയിട്ടാണ്.
ഉള്ളത് ഓരോ ഭാഗത്തെയും പല ഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഓരോ ഭാഗത്തിനും ഓരോ പ്രത്യേക ഫംഗ്ഷനുകൾ ഉണ്ട്. ഇവിടെ നിന്നാണ് ട്യൂമർ ഉത്ഭവ ഉത്ഭവിക്കുന്നത് എവിടേക്കാണ് ഈ ട്യൂമർ വ്യാപിക്കുന്നത് എന്നതനുസരിച്ചിരിക്കും ചിലപ്പോൾ രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നത്. പ്രധാനമായി കാണുന്ന രോഗലക്ഷണം എന്നത് കടുത്ത തലവേദനയാണ് അതായത് ദിനംപ്രതി വർദ്ധിച്ചു വരുന്ന തരത്തിലുള്ള തലവേദന. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.