പ്രമേഹം വളർന്നുവരുന്ന ഒരാളുടെ രോഗമാണ് പ്രധാനപ്പെട്ട ഒരു ജീവിതശൈലി രോഗമായ ഇതിന് സാധാരണക്കാർ ഷുഗർ എന്ന് വിളിക്കാറുണ്ട്. പ്രമേഹം കണ്ടുപിടിക്കാൻ താമസിച്ചാൽ പല ബുദ്ധിമുട്ടുകളും ഉണ്ടാകും മുഖ്യമായ ഒരു കാരണമാണ് പ്രമേഹമാണ് ഇതുപോലെ കാഴ്ച ശക്തി നഷ്ടപ്പെടുന്നത് കിഡ്നി തകരാർ ഉണ്ടാക്കുന്നു മുറിവുകളുണങ്ങാതെ വരുന്നതു തുടങ്ങി കുറെ ബുദ്ധിമുട്ടുകൾ രോഗിക്ക് ഉണ്ടാകുന്നു.രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് വളരെ കൂടുമ്പോൾ ഉണ്ടാകുന്ന ഒരു മെറ്റബോളിക് ഡിസോഡർ ആണ് പ്രമേഹം ഭക്ഷണത്തിൽ നിന്ന് ലഭിക്കുന്ന.
ഗ്ലൂക്കോസിന് ഊർജ്ജമാക്കി മാറ്റുന്നത് പാൻക്രിയാസ് ഉല്പാദിപ്പിക്കുന്ന ഇൻസുലിൻ എന്ന ഹോർമോൺ ആണ് ഈ ഊർജ്ജത്തെ കോശങ്ങളിലേക്ക് എത്തിക്കാവുന്ന സൗകര്യവും ഇത് ചെയ്തുകൊടുക്കുന്നു എന്നാൽ ഉൽപാദനത്തിൽ എന്തെങ്കിലും പ്രശ്നം നേരിട്ടാൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടും എന്നാൽ ഭക്ഷണത്തിലും ജീവിത രീതിയിലും വരുന്ന വ്യത്യാസങ്ങളിലൂടെ ആരോഗ്യം ദീർഘായുസ്സ് നിലനിർത്താൻ നമുക്ക് സാധിക്കും എന്നാൽ നിയന്ത്രണം ആരോഗ്യത്തിലേക്കും ഗുരുതരമായ ഭവിഷ്യത്തിലേക്ക് കാരണമാകാം.
താഴെപ്പറയുന്ന ചില ലക്ഷണങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾ ശ്രദ്ധിക്കുക പ്രമേഹത്തിന്റെ സൂചനകൾ ആകാം. പ്രത്യേകിച്ചൊന്നുമില്ല അതേ ശരീര ഭാരം കുറയുന്നത് നല്ല ലക്ഷണമല്ലശരീരത്തിലെ ഇൻഷുറൻസ് ഉൽപാദനം ആവശ്യത്തിനു നടന്നില്ലെങ്കിൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടും. ഗ്ലൂക്കോസ് കൂടുന്നതോടെ ശരീരകോശങ്ങൾക്ക് പ്രവർത്തി ആവശ്യമായി ഒറിജിനൽ ലഭിക്കുന്നില്ല ശരീരത്തിലെ.
മസിലുകളെ തന്നെ ഉപയോഗിച്ച് ഊർജ്ജം നേടാൻ തുടങ്ങും ഇതോടെ ശരീരം അസാധാരണമാം വിധം ശോക്ഷിച്ച് തുടങ്ങും. കഴുത്തിന് ചുറ്റും കറുപ്പ് നിറം ഉണ്ടാവുക ടൈപ്പിറ്റ് പ്രമേഹമുള്ളവരിലാണ് ഈ ലക്ഷണം കാണുക കക്ഷങ്ങളിൽ മുമ്പ് ഇല്ലാത്ത രീതിയിൽ കറുത്ത നിറം കണ്ടാൽ ഒന്ന് സൂക്ഷിക്കുക ഇത് പ്രമേഹത്തിന്റെ ലക്ഷണങ്ങളാകാം കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.