പ്രമേഹം ഒരു ജീവിതശൈലി രോഗമാണ് അതെ സമയം പാരമ്പര്യവും ഇന്നത്തെ കാലത്ത് കുട്ടികളിൽ പോലും കണ്ടുവരുന്ന ഒരു രോഗമാണ് ഇത്. പ്രമേഹത്തിന് പാരമ്പര്യവും ഭക്ഷണശീലങ്ങളും അടക്കം പല കാര്യങ്ങളും ഉണ്ട്. ജീവിത സമ്മർദ്ദം പോലും പലപ്പോഴും പ്രമേഹത്തിന് കാരണമാകാറുണ്ട്. പ്രമേഹം ഒരിക്കൽ വന്നാൽ പിന്നെ ചികിത്സിച്ച് മാറ്റാൻ ബുദ്ധിമുട്ടാണ് എന്നതാണ് ഏറ്റവും പ്രധാനം. പിന്നീട് ഭക്ഷണ നിയന്ത്രണം വഴിയും ജീവിത ശൈലികളിലെ.
നിയന്ത്രണങ്ങളുടെയും മാത്രമേ ഇത് സാധ്യമാകൂ. പ്രമേഹത്തിന് ഇംഗ്ലീഷ് മരുന്നുകളെയും ഇൻസുലിൻ കുത്തിവെപ്പുകളെയും ആശ്രയിക്കുന്നവരാണ് ഭൂരിഭാഗം പേരും. എന്നാൽ ഇതല്ലാതെയും പ്രമേഹത്തെ നിയന്ത്രിക്കാൻ ചില ഒറ്റമൂലികൾ ഉണ്ട്. യാതൊരു പാർശ്വഫലവും നൽകാത്ത അതേസമയം ആരോഗ്യഗുണങ്ങൾ ഏറെ നൽകുന്ന ചില ഒറ്റമൂലികൾ. പ്രമേഹത്തിന് നാട്ടുവൈദ്യങ്ങൾ ഏറെയുണ്ട് ഇതിലൊന്നാണ്.
പല രോഗങ്ങൾക്കും പ്രതിവിധിയായി ഉപയോഗിക്കുന്ന വെളുത്തുള്ളിയും കറുവാപ്പട്ടയും. വെളുത്തുള്ളിയും കറുവാപ്പട്ടയും ഉപയോഗിച്ച് എങ്ങനെ പ്രമേഹത്തിനുള്ള ഒറ്റമൂലി ഉണ്ടാക്കാം എന്ന് നമുക്ക് നോക്കാം. ഒരു ലിറ്റർ വെള്ളം എടുക്കുക അതിലേക്ക് നാല് കറുവാപ്പട്ടയും 60ഗ്രാം വെളുത്തുള്ളി തൊലി കളഞ്ഞതും ഇടുക. ഈ മിശ്രിതം അഞ്ചു ദിവസം ഫ്രിഡ്ജിൽ വയ്ക്കു.
ക ഇതിലെ ചേരുവകളുടെ ഗുണങ്ങൾ വെള്ളത്തിൽ ചേർന്ന് കിട്ടുന്നതിനാണ് ഇത്. പിന്നീട് ഇതിൽ നിന്നും പത്തിലൊരു ഭാഗം അതായത് 100 എംഎൽ എടുത്ത് രാവിലെ മുമ്പായാണ് കുടിക്കേണ്ടത്. ദിവസവും ഇത് കുടിക്കണം വേണമെങ്കിൽ മാത്രം രണ്ടു തവണ കുടിക്കാം. പാവയ്ക്ക പല രോഗങ്ങൾക്കും പലവിധത്തിൽ ഉപയോഗിക്കാം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.