ജീവിതശൈലി രോഗങ്ങളായി പ്രമേഹം പോലെ തന്നെ വളരെയധികം പ്രാധാന്യമുള്ള ഒന്ന് തന്നെയാണ് കൊളസ്ട്രോൾ. ഇന്ന് കൊളസ്ട്രോൾ ദിനംപ്രതി വർദ്ധിച്ചു വരികയാണ്. കാലഘട്ടത്തിൽ 40 വയസ്സ് മുകളിൽ മാത്രം പ്രായമുള്ളവരെ ബാധിച്ചിരുന്ന കൊളസ്ട്രോൾ പ്രശ്നങ്ങളിൽ ഇന്ന് ചെറുപ്പക്കാരനും വളരെയധികം ആയി തന്നെ കാണപ്പെടുന്നു. പലരും ഇത് മാറുന്നതിനു വേണ്ടി മരുന്ന് കഴിക്കുന്നവരും നല്ല രീതിയിൽ ഭക്ഷണം നിയന്ത്രണം പാലിക്കുന്നവരും വ്യായാമം ചെയ്യുന്നവരും.
എന്ന് നമുക്ക് കാണാൻ സാധിക്കും എന്നാണ് പലരുടെയും കൊളസ്ട്രോൾ നിയന്ത്രിച്ചുനിർത്തുന്നതിന് മിക്കവർക്കും വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെടുന്നു എന്നതാണ് വാസ്തവം. കൊളസ്ട്രോൾ പ്രശ്നങ്ങളെ എങ്ങനെ നിയന്ത്രിച്ചു നിർത്താൻ അല്ലെങ്കിൽ എങ്ങനെ കൈകാര്യം ചെയ്യും എന്നതിനെ കുറിച്ചുള്ള ശരിയായ ധാരണ പലർക്കും ഇല്ല എന്നതാണ് ഇത്തരത്തിൽ കൊളസ്ട്രോൾ അനിയന്ത്രിതമായി വർദ്ധിക്കുന്നതിന് കാരണമാകുന്നത്.
പലരും വിചാരിച്ചിരിക്കുന്നത് ഭക്ഷണത്തിലൂടെയുള്ള നിയന്ത്രിച്ചാൽ നമുക്ക് രക്തത്തിലേക്കുള്ള സ്കൂളിനെ ഇല്ലാതാക്കാം എന്നതാണ് എന്നാൽ ശരിക്കും ഇതൊരു തെറ്റായ ധാരണയാണ്. നമ്മുടെ ശരീരത്തിലെ കൊഴുപ്പ് ആവശ്യമായിട്ടുള്ള ഒരു വസ്തുവാണ്. മുഴുവൻ കുറയ്ക്കുന്നതും ഒട്ടും ശരിയല്ല കാരണം നമ്മുടെ ശരീര പ്രവർത്തനങ്ങൾ നടക്കുന്നതിന് ശരീരത്തിന് കൊഴുപ്പ് വളരെയധികം ആവശ്യമാണ്.
നമ്മുടെ ശരീരത്തിന് ഇപ്പോഴും ബാലൻസ് ആണ് ആവശ്യമുള്ളത്. നമ്മുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ എല്ലാം നല്ല രീതിയിൽ അടങ്ങിയിരിക്കുന്ന ഭക്ഷണത്തെയാണ് ഒരു ബാലൻസ് ടൈപ്പ് ചെയ്യുന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഇതിൽ ഒട്ടും കൊളസ്ട്രോളും കാർബോഹൈഡ്രേറ്റ് ഒന്നും കൂടുതൽ ഇല്ല നമ്മുടെ ആവശ്യമായവ മാത്രമാണ് ഉൾക്കൊള്ളുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..