നാഗാരാധന എന്ന് പറയുന്നത് ഹൈന്ദവ ആചാരപ്രക്രിയയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഭൂമിയിലെ പ്രത്യക്ഷമായ ദൈവങ്ങളാണ് നാഗങ്ങൾ എന്ന് പറയുന്നത് നാഗങ്ങളെ പൂജിക്ക് വഴി നമ്മുടെ ജീവിതത്തിലുള്ള എല്ലാ ദുരിതങ്ങളും അവസാനിച്ച് നമ്മളുടെ ജീവിതം അഭിവൃദ്ധിയിലേക്ക് ഉയരും അല്ലെങ്കിൽ സമൃദ്ധിയിലേക്ക് ഉയരും അല്ലെങ്കിൽ പ്രകൃതിയുടെ പൂർണ്ണ സഹായത്തോടെ നമ്മൾ വളരും എന്നുള്ളതാണ് വിശ്വാസം. പലപ്പോഴും നമ്മൾ കാണാതെയും.
അല്ലെങ്കിൽ കണ്ടിട്ടും നമ്മൾ അവഗണിച്ചു പോകുന്ന ഒരു ദേവനാണ് നാഗദൈവങ്ങൾ എന്ന് പറയുന്നത്. നമ്മൾ ഗണപതി ഭഗവാൻ വഴിപാട് കഴിക്കും നമ്മൾ മുരുക ഭഗവാൻ വഴിപാട് കഴിക്കും നമ്മൾ പരമേശ്വരന് വഴിപാട് കഴിക്കും മഹാവിഷ്ണുവിന് വഴിപാട് കഴിക്കും ദേവിമാർക്ക് വഴിപാടുകൾ എല്ലാം ചെയ്യും പക്ഷേ നാഗ ദൈവങ്ങളെ പലപ്പോഴും നമ്മൾ അവഗണിക്കുകയാണ് ചെയ്യാറ്.
എല്ലാരും പറയുന്നില്ല പക്ഷേ ഒരുപാട് പേര് ഏതാണ്ട് ഒരു മെജോറിറ്റി ആളുകൾ എന്ന് പറയാൻ പറ്റുന്ന രീതിയിൽ ഉള്ള വ്യക്തികൾ അത് അവഗണിച്ചു കൊണ്ടിരിക്കുന്ന ഒരു കാര്യം വളരെ വ്യക്തമാണ്. കാരണം പലപ്പോഴും നമ്മളുടെ അടുത്ത് പല പ്രശ്നങ്ങളുമായിട്ട് ബന്ധപ്പെട്ട് പലരും നോക്കാനും മറ്റു കാര്യങ്ങൾക്കൊക്കെ ആയിട്ട് വരുന്ന സമയത്ത് വളരെ കൃത്യമായിട്ട്.
ആ ഒരു നാഗ ദോഷം അല്ലെങ്കിൽ നാഗ ദൈവങ്ങളെ അവഗണിക്കുന്നത് പലപ്പോഴും കാണാറുണ്ട്. പലപ്പോഴും പല ദുരിതങ്ങളാണ് ഇസ്രാദിനെ കുറവ് കാണാറുണ്ട് അല്ലെങ്കിൽ നാഗങ്ങളെ വേണ്ട രീതിയിൽ പരിഗണിക്കുന്നില്ല അവഗണിക്കുന്നു എന്നുള്ളത് വളരെ വ്യക്തമായിട്ട് തന്നെ മനസ്സിലാവാറുണ്ട് എന്നുള്ളതാണ്. എന്തൊക്കെയാണ് നാഗങ്ങളെ പ്രീതിപ്പെടുത്താൻ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.