നിരവധി പേർക്ക് കണ്ടുവരുന്ന ഒരു പ്രശ്നമാണ് വായ്പുണ്ണ് അതുപോലെതന്നെ വായനാട്ടം തുടങ്ങിയ പ്രശ്നങ്ങൾ ഇത് വലിയ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ കാരണമാകാറുണ്ട് ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ ഡോക്ടർ നിങ്ങളുമായി പങ്കുവെക്കുന്നത്. വായ്പുണ്ണ് ഏറെ സങ്കീർണ്ണം പോകുന്നത് സംസാരിക്കാൻ പോലും ബുദ്ധിമുട്ടുമ്പോഴാണ്. വായ്പുണ്ണ് പല കാരണങ്ങൾ കൊണ്ടുവരുന്ന ചിലതൊക്കെ പേടിക്കാനില്ലെങ്കിലും മറ്റു ചിലത് ഗൗരവമേറിയതാണ്.
വായ്പുണ്ണ് വരാത്തവരായി ആരും ഉണ്ടാവുകയില്ല ആ സമയത്ത് ഭക്ഷണം കഴിക്കുമ്പോൾ ഉണ്ടാകുന്ന വേദനയും ബുദ്ധിമുട്ടും പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് ഇത് ഏറെ സങ്കീർണ്ണം ആകുന്നത് സംസാരിക്കാൻ പോലും ബുദ്ധിമുട്ടുമ്പോഴാണ് വായ്പുണ്ണ് പല കാരണങ്ങൾ കൊണ്ടാണ് വരുന്നത് ചിലതൊക്കെ പേടിക്കാൻ ഇല്ലെങ്കിലും ചിലത് ഗൗരവമേറിയതാണ് ഇന്ന് വായ്പുണ്ണ് ഉണ്ടാക്കുന്ന കാരണങ്ങളും അതിന് പ്രതിവിധികളും വിശദീകരിക്കുന്നു. വായ്പുണ്ണ് വന്നു കഴിഞ്ഞാൽ ഒന്നോ രണ്ടോ.
ദിവസം കൊണ്ട് മാറുന്നതുകൊണ്ട് ഇത് പലരും ശ്രദ്ധിക്കാതെ പോകാറുണ്ട് എന്നാൽ ഇത് തുടർച്ചയായി കണ്ടുവരുമ്പോഴാണ് ഇതിനെപ്പറ്റി പലരും ചിന്തിക്കുന്നത് സാധാരണഗതിയിൽ വായിൽ ഉണ്ടാകുന്ന അൾസർ വന്നു കഴിഞ്ഞാൽ സാധാരണ പേരയില കഴിക്കാൻ പറയാറുണ്ട്. ഉദരസഭമായ രോഗങ്ങളുമായി ബന്ധപ്പെട്ടും വായ്പുണ്ണ് പ്രത്യക്ഷപ്പെടാം ഇത് വയറുവേദന വയറിളക്കം ദഹനക്കേട് എന്നീ രോഗരക്ഷണങ്ങളോടൊപ്പം അതിനു മുന്നോടിയോ ആയി വരുന്നതാണ്.
മൂന്നാഴ്ചയിൽ കൂടുതൽ മാറാതിരിക്കുന്ന വായിലെ പുണ്ണുകൾ ചുവന്നതോ വെളുത്തപാടുകൾ കൂടാതെ ഉള്ളിൽ 3 ആഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്ന മുഴകൾ എന്നിവയ്ക്ക് ഡോക്ടറെ സഹായം തേടുന്നതാണ് നല്ലത്. ആഹാരം ഇറക്കുമ്പോൾ ബുദ്ധിമുട്ട് തൂക്കം കുറയുക തീരെ വിശപ്പില്ലായ്മ എല്ലാം ക്യാൻസറിന്റെ സൂചനകളാണ് സംശയമുണ്ടെങ്കിൽ 60 സാധ്യതയുള്ള വെള്ളപ്പാടുകൾ ബയോപ്സി മുഖേന അർബോധം ഇല്ലെന്ന് ഉറപ്പ് വരുത്താം.