ഫാറ്റി ലിവർ നിയന്ത്രിക്കാൻ ഈ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക..

ഇന്ന് സർവസാധാരണമായി കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയിരിക്കും. അതായത് കരളിനെ ബാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയായിരിക്കും ഫാറ്റി ലിവർ എന്നത്.മാറിയ ജീവിതശൈലിയും ഭക്ഷണരീതികളും അതുപോലെ തന്നെ വ്യായാമ കുറവും മൂലമാണ് ഇന്ന് പലരിലും ഫാറ്റിലിവർ വളരെയധികം തന്നെ കാണപ്പെടുന്നത് . പ്രധാനമായും മാലിന്യങ്ങളെ പുറത്ത് തള്ളുന്നതിനുള്ളഒരു പ്രധാനപ്പെട്ട അവയവമാണ് ലിവർ. അതുകൊണ്ടുതന്നെ ലിവറിന് ബാധിക്കുന്ന പല പ്രശ്നങ്ങളും.

നമ്മുടെ ദൈനംദിന ജീവിതത്തെ തന്നെ വളരെ മോശകരമായി ബാധിക്കുന്നതിന് സാധ്യത കൂടുതലാണ്. അങ്ങനെ ലിവറിനെ ബാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വളരെയധികം പൊതുവായി കാണപ്പെടുന്ന ഒരു അവസ്ഥയാണ് ഫാറ്റി ലിവർ. എന്തുകൊണ്ടാണ് ഫാറ്റി ലിവർ വരുന്നത്. പലപ്പോഴും തുടക്കത്തിൽ ലക്ഷണങ്ങൾ ഒന്നും കാണിക്കാറില്ല അതുകൊണ്ടുതന്നെ പലരും ഇതിനെക്കുറിച്ച് ഒട്ടും ബോധവാന്മാരും അല്ല. തുടക്കത്തിൽ തന്നെ പല രോഗങ്ങളുടെയും മൂലകാരണമായി.

ഫാറ്റി ലിവർ മാറുന്നുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഡയബറ്റിസ് സ്ത്രീകളിൽ വരുന്ന പിസിഒഡി പൊളിസ്റ്റിക്ഓവറി സെൻട്രൽ അല്ലെങ്കിൽ തൈറോയ്ഡ് സംബന്ധമായ രോഗങ്ങൾ ഇതിനെല്ലാം പ്രധാനപ്പെട്ട കാരണമായി വരുന്നത്ഫാറ്റി ലിവർ അല്ലെങ്കിൽ ലിവറിനെ ബാധിക്കുന്ന പ്രശ്നങ്ങളാണ്. എന്തുകൊണ്ടാണ് കഴിഞ്ഞ തലമുറകളിൽ ഇല്ലാത്ത അത്ര രീതിയിൽ ഫാറ്റി ലിവർ വർദ്ധിച്ചുവരുന്നത്.

ഇന്ന് ശരാശരി ഒരു മലയാളിയുടെ ഭക്ഷണക്രമം എടുക്കുകയാണെങ്കിൽ ഇന്ന് മൂന്നുനേരവും കഴിക്കുന്നത് അരിഭക്ഷണമാണ് അതായത് കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണമാണ്. നമ്മുടെ ഭക്ഷണത്തിൽ വന്നിട്ടുള്ള അറിയാതെ വന്നിട്ടുള്ള വ്യത്യാസങ്ങൾ തന്നെയാണ് നമ്മുടെ ലിവറിനെ വളരെയധികം പ്രശ്നങ്ങളിലേക്ക് നയിച്ചു കൊണ്ടിരിക്കുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *