തിളപ്പിച്ച വെള്ളത്തിൽ ഉലുവ വറുത്തുപൊടിച്ചു കഴിച്ചാൽ ഉണ്ടാകുന്ന ഗുണങ്ങൾ

ഉലുവ നമ്മൾ ഒരു പ്രധാന ഭക്ഷണമായിട്ട് ഉപയോഗിക്കാറില്ല എങ്കിലും ഇതൊരു ഭക്ഷണ ചേരുവുകളിൽ പെട്ട ഒന്നുതന്നെയാണ്.നമ്മൾ കഴിക്കുന്ന പലതരത്തിലുള്ള ഭക്ഷണങ്ങൾക്കും രുചി വർദ്ധിപ്പിക്കുവാൻ ആയിട്ട് വളരെ നല്ലതാണ് ഉലുവ. ഉലുവ മാത്രം കഴിക്കുമ്പോൾ നമുക്ക് അല്പം സാധു കുറയും എങ്കിലും ധാരാളം ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ഉലുവ.ഉലുവ ഉപയോഗിച്ചുകൊണ്ട് നമുക്ക് ആരോഗ്യ സംരക്ഷണവും.

   

അതുപോ തന്നെ സൗന്ദര്യ സംരക്ഷണവും ഒരുപോലെ ചെയ്യുവാൻ ആയിട്ട് സാധിക്കും. ഉലുവ വറുത്തുപൊടിച്ച് ദിവസവും വെറും വയറ്റിൽ ഒരു ഗ്ലാസ് വെള്ളത്തിൽ കലക്കി കുടിച്ചാൽ ഉള്ള ഗുണങ്ങളെ കുറിച്ച് നിങ്ങൾക്കറിയാമോ. ഇതിൽ വിറ്റാമിൻ സി വിറ്റാമിൻ എ ഫോളിക് ആസിഡ് എന്നിവ ധാരാളമായിട്ട് അടങ്ങിയിരിക്കുന്നു.ഉലുവ വെള്ളം കുടിച്ചു കഴിഞ്ഞാൽ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും അതോടൊപ്പം.

തന്നെ പ്രമേഹരോഗം തടയാനും ഒക്കെ വളരെ സഹായിക്കുന്ന ഒരു മികച്ച ഒരു പാനീയമാണ്.ചില പഠനങ്ങൾ പറയുന്നത് നമ്മുടെ ശരീരത്തിലെ അനാവശ്യ കുഴപ്പുകൾ കുറയ്ക്കുവാനും മെറ്റബോളിസം വർദ്ധിപ്പിക്കുവാനും സഹായിക്കും എന്നാണ് പറയപ്പെടുന്നത്.ഒരു ഗ്ലാസ് വെള്ളത്തിൽ രണ്ട് ടേബിൾസ്പൂൺ ഉലുവ കുതിർത്ത് വെച്ച് പിറ്റേദിവസം രാവിലെ അതിൽ നിന്ന് ഉലുവ എടുത്തു കളഞ്ഞതിനുശേഷം ഈ വെള്ളം.

കുടിക്കുകയാണ് എങ്കിൽ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിർത്തുവാൻ ആയിട്ട് ഉലുവ കുതിർത്ത വെള്ളം സഹായിക്കുമെന്നാണ് പറയപ്പെടുന്നത്.ഇതിന് സഹായിക്കുന്നത് ഉലുവയിൽ അടങ്ങിയിരിക്കുന്ന ഫൈബറും മറ്റു രാസപ്രവർത്തങ്ങളും ദഹനപ്രക്രിയ പ്രതിയെ ആകുന്നു.ശരീരം പുറപ്പെടുവിക്കുന്ന ഇൻസലിന്റെ അളവ് വർദ്ധിപ്പിക്കുവാനും അതുവഴി പ്രമേഹം നിയന്ത്രിക്കുവാനും സഹായിക്കുന്നു.കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക