ഏപ്രിൽ 22 മുതൽ കർക്കടക രാശിക്കാരുടെ വ്യാഴമാറ്റ ഫലങ്ങൾ

വ്യാഴത്തിന്റെ മാറ്റത്തെ കുറിച്ചാണ് പറഞ്ഞു കൊണ്ടിരിക്കുന്നത്. ഇനി ഇവിടെ പറയാൻ പോകുന്നത് കർക്കിടക കൂറാണ് പുണർതം നാലാം ഭാഗവും പൂയം ആയില്യവും ചേർന്നതാണ് കർക്കടക കൂറ്. ഇവരുടെ ഇപ്പോഴത്തെ വ്യാഴത്തിന്റെ സ്ഥിതി എങ്ങനെയാണ് എന്നാണ് പറയാൻ പോകുന്നത്. വ്യാഴമാറ്റം ഇവർക്ക് വളരെ അനുഗ്രഹമുള്ള ഒരു സമയമാണ്. 2022 21 ൽ ഒക്കെ ഭയങ്കരമായിട്ട് കഷ്ടപ്പാടും കണ്ണുനീരും ഒക്കെയായിട്ട് കഴിഞ്ഞ സമയങ്ങളായിരുന്നു.

   

ഇപ്പോൾ അതിന് നേരെ തിരിഞ്ഞ് അവർക്ക് നല്ല അനുഗ്രഹങ്ങൾ കൊടുക്കുന്നുണ്ട് ഭഗവാൻ. ഭഗവാൻ അങ്ങോട്ട് തിരിഞ്ഞിരുന്ന ഭഗവാൻ പ്രത്യേകിച്ച് ഇങ്ങോട്ട് തിരിഞ്ഞിരിക്കുന്നത് പോലെ തന്നെ തോന്നുന്ന രീതിയിലുള്ള നല്ല മാറ്റങ്ങൾ അവർക്ക് വന്നുകൊണ്ടിരിക്കുന്ന ഒരു സമയമാണ്. ഏപ്രിൽ 22 ന് തീയതി രാവിലെ വ്യാഴത്തിന്റെ മാറ്റം ഉണ്ടാകുന്നത്.

ഇപ്പോഴേ അതിന്റെ മാറ്റങ്ങളൊക്കെ അവർക്ക് വന്നുകൊണ്ടിരിക്കുന്നുണ്ട് എങ്കിലും ഈ 22 യോട് കൂടി ഇവർക്ക് പൂർവാധികം നല്ല രീതിയിലുള്ള മാറ്റങ്ങൾ പൈസ എവിടുന്നെങ്കിലും ഒക്കെ അവർക്ക് സമ്പത്ത് ആരെങ്കിലുമൊക്കെ സഹായിച്ചും ഒക്കെയുള്ള പൈസകളും ധാരാളം അവരുടെ കയ്യിൽ വരാനുള്ള സാധ്യത കാണുന്നുണ്ട്. അതുപോലെ തൊഴിലില്ലാതിരുന്നവർക്ക് തൊഴിലിന്.

അപേക്ഷിച്ചുകൊണ്ടിരുന്നവർക്ക് ഒക്കെ നല്ല തൊഴിൽ കിട്ടാനുള്ള സാധ്യത അവർക്ക് വന്നു ചേരുന്നുണ്ട്. തൊഴില് ഇല്ല എന്ന് പറഞ്ഞ് നല്ല മികച്ച വിദ്യാഭ്യാസമുള്ളവർക്ക് പോലും തൊഴിൽ ഇല്ല എന്ന് വിഷമിച്ചിരുന്ന ആളുകൾക്ക് ഇപ്പോൾ ഈ 2023 ഇഷ്ടം പോലെ തൊഴില് ഈ കർക്കിടക കുറുകാർക്ക്. വന്നുചേരുന്നുണ്ട്. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *