മകരമാസം പിറന്നതിൽ പിന്നെ എത്രയെത്ര പുണ്യ ദിവസങ്ങളാണ് നമ്മുടെ ജീവിതത്തിലേക്ക് കടന്നുവന്നത് നമുക്ക് തന്നെ അറിയാൻ കഴിഞ്ഞ ദിവസങ്ങളിൽ ഒരുപാട് വിശേഷപ്പെട്ട ദിവസങ്ങൾ സംബന്ധിച്ച് ദേവി ദേവന്മാരെ സംബന്ധിച്ചിടത്തോളം മകരമാസത്തിലെ ദിവസങ്ങൾ എന്ന് പറയുന്നത് പുണ്യത്തിന്റെ ദിവസങ്ങളാണ്. അക്കൂട്ടത്തിൽ മറ്റൊരു പ്രധാനപ്പെട്ട ദിവസം കൂടി നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരികയാണ് പറയുന്നത് ഫെബ്രുവരി അഞ്ച് ഞായറാഴ്ച.
ദിവസം വരാൻ പോകുന്ന ഞായറാഴ്ച തൈപ്പൂയം ആണ്. ടൈപ്പൂയം മുരുക ഭഗവാനെ സംബന്ധിച്ചിടത്തോളം ഏറ്റവും വിശേഷപ്പെട്ട രണ്ട് ദിവസങ്ങളിൽ ഒന്നാണ് പൂയം എന്ന് പറയുന്നത്. ഭഗവാനോട് പ്രാർത്ഥിക്കാൻ ഭഗവാനോട് നമ്മുടെ സങ്കടങ്ങൾ പറയാൻ ഭഗവാനോട് നമുക്ക് നന്ദി പറയാൻ ഭഗവാനോട് നമുക്ക് അനുഗ്രഹം ചോദിക്കാൻ ഇതിലും നല്ല ഒരു ദിവസം വേറെ ഇല്ല എന്ന് തന്നെ പറയാം.
അത്രത്തോളം പ്രത്യേകതകൾ നിറഞ്ഞ വിശേഷപ്പെട്ട ദിവസമാണ് തൈപ്പൂയ ദിവസം. പൈപ്പ് ദിവസം ഏതൊരു കാര്യം പ്രാർത്ഥിച്ചാലും ഭഗവാനെ പോയി കണ്ട് പ്രാർത്ഥിച്ചാലും ഫലം ഇരട്ടിയാണ് എന്നാണ് വിശ്വാസം. ഇത്രയും പ്രത്യേകത നേടാൻ ആയിട്ട് അല്ലെങ്കിൽ തൈപ്പൂയം ഇത്രയും വിശേഷപ്പെട്ടത് ആകാൻ ആയിട്ട് രണ്ട് ഐതിഹ്യങ്ങളാണ് പ്രധാനമായിട്ടും പറയുന്നത്.
മകര മാസത്തിലെ പൂയം അല്ലെങ്കിൽ തൈമാസത്തിലെ പൂയം തൈപ്പൂയം ഭഗവാൻ സ്വാമിയുടെ പിറന്നാളായിട്ടാണ് ഒരുകൂട്ടം കണക്കാക്കപ്പെടുന്നത്. അതിന്റെ കാര്യം എന്ന് പറയുന്നത് ആറ് കാർത്തിക മാതാക്കൾ വളർത്തിക്കൊണ്ടുവന്ന ആറ് മക്കളെ പാർവതി ദേവി ഒന്നിച്ചാലും ചെയ്യുന്ന സമയത്ത് ഈ ആറു മക്കളും ചേർന്ന് ഒന്നായി കാർത്തികേയൻ ഭഗവാൻ സർവ്വശക്തൻ ശ്രീമുരുകൻ ജനിച്ചു എന്നാണ് ഒരു ഐതിഹ്യം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.