സ്ട്രോക്ക് പക്ഷാഘാതം ശാരീരിക അവശതകൾക്ക് ഉപരി ബുദ്ധിപരവും മാനസികപരവും ആയിട്ടുള്ള കഴിവുകളെ സംസാരശേഷിയും നശിപ്പിക്കുന്നതിന് എല്ലാവർക്കും വളരെയധികം ഭയപ്പെടുന്ന ഒരു രോഗമാണ്. ബ്രയിനിലെ കോശങ്ങൾക്ക് ഓക്സിജനും പോഷകങ്ങളും നൽകുന്ന രക്തക്കുഴലുകൾക്ക് പൊട്ടലോ വിള്ളൽ ഉണ്ടാകുന്ന അവസ്ഥയാണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം ഉണ്ടാക്കുന്നത്. തലച്ചോറിലെ ഏത് ഭാഗത്തെ രക്തയോട്ടം ആണ് തടസ്സപ്പെട്ടത് അല്ലെങ്കിൽ ഏത് ഭാഗത്താണ് രക്തസ്രാവം സംഭവിച്ചത്.
എത്ര അധികം കോശങ്ങൾക്ക് രക്ത ലഭിക്കാനായി എന്നതിനെ എല്ലാം അനുസരിച്ചാണ് രോഗത്തിന്റെ തീവ്രത മനസ്സിലാക്കേണ്ടത് കുറച്ചു കോശങ്ങൾ മാത്രമാണ് നശിച്ചത് എങ്കിൽ അത് അറിയുക പോലും ഇല്ല ചെറിയ തരിപ്പും സെൻസേഷനൽ കുറവും തരിപ്പ് ബലക്കുറവ് തോന്നിയാൽ കുറച്ചു കഴിയുമ്പോൾ മാറുന്നതിനാൽ അത് ശ്രദ്ധിക്കാതെ പോകുന്നുഇതിന് സൈലന്റ് അഥവാ നിശബ്ദ സ്റ്റോക്ക് എന്ന് പറയുന്നു. ഇത്തരം സൈലന്റ് സ്ട്രോക്ക് ബ്രെയിൻ നശിപ്പിക്കുന്നത് കൂടി വരുമ്പോൾ ഓർമ്മക്കുറവ് പോലെയുള്ള പ്രശ്നങ്ങളും ഉണ്ടാകുന്നതായിരിക്കും.
സ്ട്രോക്ക് വന്ന് 24 മണിക്കൂറിനുള്ളിൽ ബലക്കുറവ് മറ്റ് രോഗലക്ഷണങ്ങളും മാറുകയാണെങ്കിൽ അതിനെ ട്രാൻസിന്റെ ഇൻഫിനിക് അറ്റാക്ക് എന്ന് പറയുന്നു.ഒരിക്കൽ സ്ട്രോക്ക് വന്നവർക്ക് വീണ്ടും വരുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്.പ്രധാനമായും രണ്ടു തരത്തിലാണ് കാണപ്പെടുന്നത്. സ്ട്രോക്കും അതുപോലെ തന്നെ രണ്ടാമത്തേത് ഹെമറേജ് സ്ട്രോക്ക്.
സ്ട്രോക്കിൽഅതായത് ബ്ലോക്ക് കൊണ്ടുണ്ടാകുന്ന സ്ട്രോക്കിന് കാരണം ഹൃദയത്തിലോ മറ്റു ശരീര ഭാഗങ്ങളിലും രക്തകോഴിലുകളിലും ഉണ്ടായ രക്തക്കട്ട ബ്രയിനിലെ രക്തക്കുഴലുകളിൽ ഉണ്ടായിട്ടുള്ളബ്ലാക്കിൽ വിള്ളൽ വരുകയോ അതിൽ രക്തം കട്ടപിടിച്ച്തടസ്സപ്പെടുകയും ചെയ്യുന്നത് മൂലമാണ് ഉണ്ടാകുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.