ഫെബ്രുവരി 25 ഈ ദിവസത്തിന്റെ രണ്ടു വലിയ പ്രത്യേകതകൾ…

ഫെബ്രുവരി 25-ആം തീയതി ശനിയാഴ്ച നമുക്ക് എല്ലാവർക്കും അറിയാം കുംഭ ഭരണി ദിവസമാണ് അതേ ദിവസത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട് വളരെയധികം ദൈവികമായിട്ടുള്ള ഒരു ദിവസമാണ് ഈ ദിവസം എന്ന് പറയുന്നത് മറ്റൊരു പ്രത്യേകത എന്ന് പറയുന്നത് അന്നേദിവസം ഷഷ്ടിയാണ് ശീതള ഷഷ്ടി എന്നറിയപ്പെടുന്ന കുംഭമാസത്തിലെ ശക്തി സന്താനങ്ങളുടെ ക്ഷേമത്തിനും സന്താനങ്ങളുടെ ഐശ്വര്യത്തിനും വേണ്ടിയിട്ട് ഏറ്റവും ഉത്തമമാണ് ഈ പറയുന്ന ശീതളശക്തി വ്രതം എന്നു പറയുന്നത്.

   

ശിവനെ മുരുകനെയും ഒരുപോലെ ആരാധിക്കാൻ രണ്ടുപേരുടെ അനുഗ്രഹം നേടിയെടുക്കാൻ ഇതിലും നല്ലൊരു ദിവസം വേറെ ഇല്ല എന്ന് തന്നെ പറയാം പ്രത്യേകത പറഞ്ഞ ഒരു ദിവസമാണ് ഈ ശീതള ഷഷ്ടിഎന്ന് പറയുന്നത്. ശീതളശ്ശേരി വ്രതം എടുത്ത് ഭഗവാനെ ആരാധിച്ചു പ്രാർത്ഥിച്ചു പൂജിച്ചാൽ അല്ലെങ്കിൽ ശീതളശക്തി ദിവസം ശിവഭഗവാനെയും ഒരു ഭഗവാനെയും പ്രാർത്ഥിച്ചാൽ ഭഗവാനെ പൂജിച്ചാൽ കൈലാസവാസം ഉറപ്പ് എന്നുള്ളതാണ് ഫലം.

എല്ലാ ശക്തി വ്രതവും പോലെ തന്നെ തലേദിവസം അതായത് വെള്ളിയാഴ്ച തന്നെ അരിയാഹാരം ഒക്കെ ഉപേക്ഷിച്ച് രാത്രിയോടുകൂടി പാലും പഴവും മാത്രം ഭക്ഷിച്ച് അരിയാഹാരം പൂർണമായി ഉപേക്ഷിച്ച് വൃതത്തിൽ ഏർപ്പെടാവുന്നതാണ്. ഷഷ്ഠ ദിവസം പൂർണ്ണ ഉപവാസമാണ് ക്ഷേത്രത്തിൽ കഴിയുന്നതാണ് ഏറ്റവും ഉത്തമം ക്ഷേത്രത്തിൽ പോയി അവിടുന്ന് ലഭിക്കുന്ന നിവേദ്യ ചോറുണ്ട് കഴിച്ച് അല്ലെങ്കിൽ നിവേദ്യം കഴിച്ച് നിൽക്കുന്ന ആണ്.

ഇതിന്റെ ഒരു വ്രത രീതി എന്ന് പറയുന്നത്. പൂർണമായിട്ടും മറ്റൊരു ആഹാരങ്ങളൊക്കെ ഉപേക്ഷിച്ച് പഴവർഗ്ഗങ്ങൾ മാത്രം കഴിച്ചുകൊണ്ട് പൂർണമായും ഈശ്വര ഭജനത്തിൽ ഏർപ്പെട്ടുകൊണ്ട് ആ ദിവസം പൂർണമായും ഈശ്വരനുവേണ്ടി മാറ്റിവയ്ക്കുന്നിടത്താണ് ഈ ശീതള ഷഷ്ഠി ഏറ്റവും അധികം പ്രാധാന്യവും നേടിത്തരുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *