ഈ രണ്ട് നക്ഷത്രക്കാർ ഇന്നേദിവസം വീട്ടിലുണ്ടെങ്കിൽ വളരെയധികം ഭാഗ്യം..

ഹിന്ദുകർമ്മത്തിൽ ചന്ദ്രനെ വളരെയധികം പ്രാധാന്യം കൽപ്പിക്കുന്നു. ജ്യോതിഷ ശാസ്ത്രത്തിൽ ചന്ദ്രനെ മാതാവിന്റെ തുല്യമായി കരുതുന്നു. ചന്ദ്രന്റെ സ്വാധീനംഭൂമിയിൽ എന്ത് എല്ലാ ജന്തു ജീവജാലങ്ങൾക്കും മനുഷ്യർക്കും വളരെയധികം പ്രാധാന്യം കൽപ്പിക്കുന്നത് മാത്രമല്ല വളരെയധികം സ്വാധീന ശക്തിയായി നിലനിൽക്കുന്നു.ഭൂമിയിലേക്കുള്ള വേലിയേറ്റം വേലിയർക്കും എന്നിവ ചന്ദ്രന്റെ ആകർഷണം മുതൽ ഉണ്ടാകുന്നതാണ്.ഓരോ മാസത്തിലെ അമാവാസി വളരെയധികം.

   

പ്രത്യേകതകൾ നിറഞ്ഞതാണ് അതായത് ചന്ദ്രന്റെ സാന്നിധ്യം ഭൂമിയിൽ പ്രകടമാകാത്ത ദിവസം വളരെയധികം പ്രത്യേകതകൾ നിറഞ്ഞ ഒന്നാണ്. അമാവാസി ദിവസം ഒരുതരത്തിലുമുള്ള കാര്യങ്ങൾശുഭാരംഭം കുറിക്കുന്നതിന് പാടില്ല എന്നുണ്ട്.അതുകൊണ്ടുതന്നെ മൂന്നാം ദിവസംവളരെയധികം പ്രാധാന്യം കൽപ്പിക്കുന്ന ഒന്നാണ്.ഇന്ന ദിവസമാണ് ചന്ദ്രന്റെ രൂപം ആകാശത്ത് തെളിഞ്ഞുവരുന്നത്.ജനുവരി 21തീയതി ആമവാസി കഴിഞ്ഞ് ജനുവരി 23 തീയതി മൂന്നാം പിറ കാണുമ്പോൾ വളരെയധികം വിശേഷപ്പെട്ട ദിവസമാണ്.

മൂന്നാം പിറ കാണുന്നത് ഓരോ നക്ഷത്രക്കാർക്കും പ്രത്യേകിച്ച് അതിവിശേഷമുള്ള ഒന്നാകുന്നു വളരെയധികം ദർശന പുണ്യം ലഭിക്കുന്നതിന് മൂന്നാം പിറ വളരെയധികം പ്രാധാന്യമുള്ളതാണ്.മൂന്നാം പിറന്നാൾ വളരെയധികം ചന്ദ്രനെ ദർശിച്ചാൽ വളരെയധികം സമൃദ്ധിയും ഐശ്വര്യവും ജീവിതത്തിലുണ്ടാകും ഹിന്ദു ധർമ്മത്തിൽ വിശ്വസിക്കുന്നു. ചന്ദ്രനിൽ ദർശിക്കുമ്പോൾ ചില വസ്തുക്കൾ കയ്യിൽ കരുതേണ്ടത് വളരെയധികം അത്യന്താപേക്ഷിതമാണ്.

ചന്ദ്രകല ദൃശ്യമാകുന്ന ഒരു ദിവസമാണ് മൂന്നാം പിറഅതുകൊണ്ട് ശിവദർശനം തന്നെ സാധ്യമാകുന്നു എന്ന് ഉള്ള ഒരു വിശ്വാസമാണ് ഉള്ളത് ഇന്നേദിവസം രാവിലെശിവക്ഷേത്ര ദർശനം നടത്തുന്നതും ഭഗവാനെ ദർശിച്ച് വഴിപാടുകൾ സമർപ്പിക്കുന്നതും വളരെയധികം കാര്യമുള്ള ഒന്നാണ്. ഇനി ദിവസം ചന്ദ്ര ഭഗവാന് പ്രാർത്ഥിക്കുന്നത് വളരെയധികം ഗുണം ചെയ്യു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *