ഇന്നത്തെ കാലഘട്ടത്തിലെ മാറ്റങ്ങൾ കൊണ്ടാതായത് അന്തരീക്ഷത്തിൽ ഉണ്ടാകുന്ന മാറ്റം അതുപോലെ ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ പോഷകാഹാരം കുറവ് ഉറക്കക്കുറവ് സ്ട്രെസ്സ് എന്നിവയെല്ലാം നമ്മുടെ മുടിയുടെ ആരോഗ്യത്തെ വളരെ തന്നെ ദോഷകരമായി ബാധിക്കുന്നതിനും കാരണമായി തീരുന്നുണ്ട് പണ്ടുകാലങ്ങളിൽ മുടിയുടെ ആരോഗ്യ സംരക്ഷണത്തിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങളെയാണ് ആശ്രയിച്ചിരുന്നത് എങ്കിൽ ഇന്നത്തെ തലമുറയിൽ പെട്ടവർ മുടിയുടെ ആരോഗ്യ.
സംരക്ഷണത്തിന് വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗങ്ങൾക്ക് പുറകെ പോകുന്നവരാണ് ഇത്തരത്തിലുള്ള കൃത്രിമ മാർഗങ്ങൾ സ്വീകരിക്കുന്നത് പലപ്പോഴും നമ്മുടെ മുടിയുടെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്നതിനും അതുപോലെതന്നെ മുടികൊഴിച്ചിൽ ഉണ്ടാകുന്നതിനും കാരണമാകുന്നുണ്ട് ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും മുടിയെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും പ്രകൃതിദത്ത മാർഗങ്ങളെ കൂടുതൽ ആശ്രയിക്കുന്നത് ആയിരിക്കും.
കൂടുതൽ അനുയോജ്യം പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോൾ പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ വളരെ എളുപ്പത്തിൽ നമുക്ക് മുടിയിൽ ഉണ്ടാകുന്ന എല്ലാവിധത്തിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നതാണ് നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും മുടി വളർച്ച ഇരട്ടിയാക്കുന്നതിനും മുടികൊഴിച്ചിൽ തടഞ്ഞ് മുടിയുടെ ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും.
വളരെയധികം സഹായിക്കുന്ന ഒന്നാണ് സവാള പണ്ടുകാലം മുതൽ തന്നെ നമ്മുടെ പൂർവികർ മുടിയുടെ ആരോഗ്യ സംരക്ഷണത്തിന് സവാളനീര് വളരെയധികം ഉപയോഗിച്ചിരുന്നു സവാളയിൽ ധാരാളമായി സൾഫർ അടങ്ങിയിട്ടുണ്ട് ഈ സൾഫർ നമ്മുടെ തലയോട്ടിയിലെ രക്തയോട്ടം വർദ്ധിപ്പിക്കുന്നതിനും മുടി വളർച്ച ഇരട്ടിയാക്കുന്നതിനും വളരെയധികം സഹായിക്കുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.