മൂക്കിലും തലയിലും കെട്ടിനിൽക്കുന്ന കഫത്തെ ഇല്ലാതാക്കാൻ.

ഇന്ന് വളരെയധികം പേർ അനുഭവിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് സൈനസൈറ്റിസ്. പല രോഗികളുംഉണ്ടാകുന്ന ഒരു പ്രധാനപ്പെട്ട സംശയമാണ് ഇത് പൂർണമായും ഇല്ലാതാക്കുന്നതിനെ സാധ്യമാകുമോ എന്നത് അതുപോലെതന്നെ വളരെയധികം കാലമായി ഇതിനെ മെഡിസിൻ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു എന്നതും.എന്താണ് സൈനസ് എന്ന് നമുക്ക് ആദ്യം മനസ്സിലാക്കാം നമ്മുടെ തലയോട്ടിയിലുള്ള എയർ ഫിൽഡ് ആയിട്ടുള്ള ഉഴിഞ്ഞ അറകളെയാണ് നമ്മൾ സൈനസ് എന്ന് പറയുന്നത്.

പ്രധാനമായും നാല് പെയറിൽ ആയിട്ടാണ് ഇത് കാണപ്പെടുന്നത്. ഇത്തരത്തിൽ കാണുന്ന സൈസിൽ ബാക്ടീരിയ ഫംഗൽ വൈറൽ ഇൻഫെക്ഷനുകൾ ഉണ്ടാകുമ്പോൾ അപ്പോഴാണ് നമുക്ക് സൈനസൈറ്റിസ് എന്ന അസുഖം ഉണ്ടാകുന്നത്. ഇവിടെ സൈനസിലെ തലയോട്ടിയുടെ ബാലൻസിന് വേണ്ടിയിട്ടുള്ള സൈനസുകൾ എന്ന് പറയുന്നത്. ഇതിലിൽ നോർമലി ഇൻഫെക്ഷൻ ഉണ്ടാകുന്ന സമയത്ത് എന്തെങ്കിലും തരത്തിലുള്ള പൊടിപടലങ്ങൾ ഉണ്ടാകുന്ന സമയത്ത് ഇവിടെ ഫോം ചെയ്യുകയും.

നമ്മുടെ സൈനസിന്റെ എൻഡിലേക്കുള്ള പല ഹോളുകളും അടയുന്നതിന് കാരണമാകുകയും ചെയ്യും. ഇതുമൂലം ഇൻഫെക്ഷൻ കൂടുന്ന അവസ്ഥയും ഉണ്ടാകുന്നു അപ്പോഴാണ് നമുക്ക് ഇത് ഒരു ബുദ്ധിമുട്ടായി മാറുന്നത്. സൈനസൈറ്റിസിന്റെ പ്രധാനമായും ഉണ്ടാകുന്ന ലക്ഷണങ്ങൾ എന്തെല്ലാമാണ് അസഹനീയമായ തലവേദന തുടർച്ചയായി ഉണ്ടാകുന്ന അലർജി പ്രശ്നങ്ങൾഅതുപോലെ അതുമല്ല എങ്കിൽ കുമ്പിടുന്ന സമയത്ത്.

തല തലയ്ക്ക് നല്ലതുപോലെ ഭാരം അനുഭവപ്പെടുന്നതായിരിക്കും അത് നമ്മുടെ മുഖത്തും പ്രത്യക്ഷമാകുന്നതും ആണ്. മാത്രമല്ല നമ്മുടെ കണ്ണുകൾക്കുള്ളിൽ കണ്ണിന് ചുറ്റും വളരെയധികം വേദന അനുഭവപ്പെടുന്നതായിരിക്കും.അതുപോലെതന്നെ മൂക്കടപ്പ് വളരെയധികം ആയി തന്നെ കാണപ്പെടുന്നതായിരിക്കും. അതുപോലെതന്നെ മണം തിരിച്ചറിയാൻ സാധിക്കാതെ വരുന്ന അവസ്ഥയും ഉണ്ടാകുന്നുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *