ആൽക്കഹോൾ മദ്യപാനം മൂലം ഉണ്ടാകുന്ന കരൾ രോഗങ്ങളെ കുറിച്ചാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. മദ്യം നമ്മുടെ ശരീരത്തെ ഏറ്റവും കൂടുതൽ ബാധിക്കുന്ന രണ്ട് അവയവങ്ങൾ കരളും പാൻക്രിയാസും ആണ്. മദ്യം അഥവാ ആൽക്കഹോള് ഒരു കെമിക്കൽ ആണ് അത് ഈ ഒരു രാസവസ്തുവാണ് അത് മെറ്റബോളിലെ ചെയ്യുന്ന അവയവമാണ് കരൾ. അളവിൽ കൂടുതൽ മദ്യം കഴിക്കുമ്പോൾ മദ്യം കരൾ രോഗങ്ങൾക്ക് കാരണം ആകുന്നു. ഒരുതരം മദ്യങ്ങളുടെയും ആൽക്കഹോൾ കണ്ട വ്യത്യസ്തമാണ്. ആൽക്കഹോം ഒരു ദിവസ ആണുങ്ങളിൽ മൂന്ന് ഡ്രിങ്കിനെ മുകളിൽ.
കഴിക്കുകയാണെങ്കിൽ ആൽക്കഹോൾ യൂസ് എന്ന് പറയാം. സ്ത്രീകളിൽ ആണെങ്കിൽ അത്രയ്ക്ക് വേണ്ട കുറവ് ക്വാണ്ടിറ്റി മതി അതായത് രണ്ട് ഡ്രീംസ് കഴിച്ചാൽ മതി. ഇങ്ങനെ ഈ രീതിയിലെഏകദേശം 5 10 വർഷം കഴിക്കുകയാണെങ്കിൽ 20% ആളുകൾക്കും കരൾ രോഗമുള്ള ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ്.നമ്മുടെ നാടുകളിൽ പാശ്ചാത്യ നാടുകളെ അപേക്ഷിച്ച് മദ്യപാനരീതിയിലും വളരെയധികം വ്യത്യാസമുണ്ട്.
ഒരു ചെറിയ ടൈമിനുള്ളിൽ അതായത് ഏകദേശം രണ്ടു മണിക്കൂറിനുള്ളിൽ ആണുകൾ 5 ഡ്രിങ്ക് മുകളിൽ കഴിക്കുകയാണ്ഒരു ഡ്രിങ്ക് എന്ന് പറയുന്നത് 45 എം എൽ വിസ്കിയാണ്ഇങ്ങനെ കഴിക്കുമ്പോൾ ഒരുപാട് ഹെല്ക്കഹോൾ വളരെ കുറഞ്ഞ ടൈമിൽ നമ്മുടെ ശരീരത്തിനുള്ളിലേക്ക് കയറുകയാണ് ചെയ്യുന്നത്. ഇത് നമ്മുടെ കരളിനെ മെറ്റബോളിസം ചെയ്യാൻ സാധിക്കുന്നതിലും.
കൂടുതൽ ക്വാണ്ടിറ്റി ആണ് വരുന്നത്.അത് ബ്രെയിൻ ബാധിക്കുന്നതിന് വളരെയധികം കാരണമാവുകയും ചെയ്യും.മദ്യപാനം കരളിന് അപകടത്തിലെ വളരെയധികം ആകുന്നതായിരിക്കും. കരളിന് ആരോഗ്യ നശിക്കുന്നതിന് ഇത് വളരെയധികം കാരണമായി തീരുന്നതായിരിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.