നെല്ലിക്കയുടെ ഞെട്ടിക്കും ഗുണങ്ങൾ..

ഇന്ത്യൻ ഭൂസ്ബരി എന്ന ഇംഗ്ലീഷ് നാമത്തിൽ അറിയപ്പെടുന്ന നെല്ലിക്ക പോഷക ഗുണങ്ങളുടെയും ഔഷധമൂല്യങ്ങളുടെയും ഒരു വലിയ കലവറയാണ്. ജീവിതം സി ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള ഒരു ഫലമാണ് നെല്ലിക്ക. ജീവിതം സി യുടെ അംശം ഓറഞ്ചിൽ ഉള്ളതിനേക്കാൾ 20 ഇരട്ടി കൂടുതലാണ് നെല്ലിക്ക. ജീവകം ബി ഇരുമ്പ് കാൽസ്യം എന്നിവയും നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട് നിരവധി രോഗങ്ങളുടെ സമരത്തിലുള്ള ഔഷധമായി നെല്ലിക്ക നമ്മുടെ നാട്ടിൽ പാരമ്പര്യമായി ഉപയോഗിച്ചിരുന്നു.

നെല്ലിക്കയുടെ ഔഷധഗുണങ്ങളെയും അതിന്റെ ഉപയോഗ രീതിയെ കുറിച്ചാണ്. ഹൈപ്പർ അസിഡിറ്റി ഏറ്റവും നല്ലൊരു ഔഷധമാണ് നെല്ലിക്ക നെല്ലിക്ക ചൂർണ്ണം പശുവിനെയിൽ കലർത്തി കഴിക്കുകയാണെങ്കിൽ ഹൈപ്പർ അസിഡിറ്റി ശമനം ലഭിക്കും. നെല്ലിക്ക അരിക്കാടിയിൽ ചേർത്ത് അടിവയറ്റിൽ പുരട്ടുകയാണെങ്കിൽ മൂത്ര തടസ്സം മാറിക്കിട്ടും പിന്നെ എല്ലാവർക്കും ഉള്ള ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ മുടികൊഴിച്ചിലെ ഫലപ്രദമായ ഔഷധമാണ്.

നെല്ലിക്ക നീര് വിധിപ്രകാരം തലയിൽ തേച്ചു കുളിക്കുകയാണെങ്കിൽ മുടികൊഴിച്ചിൽ ശ്രമിക്കും. അകാലനരയെ പ്രതിരോധിക്കുവാനും ഇത് ഏറെ നല്ലതാണ്. അകാലനരയെ പ്രതിരോധിക്കുവാനായി 12 നെല്ലിക്ക കുരുകളഞ്ഞ് അരച്ച് കഞ്ഞി കലർത്തി മുടിയിൽ പുരട്ടുക. അരമണിക്കൂർ കഴിഞ്ഞ് കുളിക്കുക ഇത് പതിവായി ചെയ്യുകയാണെങ്കിൽ അകാലനര ഒഴിവാക്കാൻ സാധിക്കുന്നതാണ്.

ഉണങ്ങിയ നെല്ലിക്കത്തോട് പൊടിച്ച് ആഴ്ചയിൽ ഒന്നോ രണ്ടോ പ്രാവശ്യം തലയിൽ തേച്ചു കുളിക്കുന്നത് തലയിലെ ചർമ്മ രോഗങ്ങളെ ഇല്ലാതാക്കുന്നതിനും കുടിക്കുന്നില്ല അഴക് ലഭിക്കുന്നതിനും വളരെയധികം സഹായിക്കും. നെല്ലിക്ക ഇട്ട് തിളപ്പിച്ചാറ്റിയ വെള്ളത്തിൽ കുളിക്കുന്നത് ചർമ്മത്തിലെ ചുളിവുകൾ അകറ്റി നവോന്മേഷം നൽകും തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *