പ്രമേഹം അഥവാ ഡയബറ്റി കാലാകാലങ്ങളെയും മനുഷ്യജീവിതത്തെ നിശബ്ദമായി കൊല്ലുന്ന ഒരു രോഗമാണ് ക്രിസ്തുവിന് മുമ്പ് തന്നെ 1500 ബി സി മുതൽ തന്നെ ഈ രോഗം അറിയപ്പെടുന്നുണ്ട് എന്നാൽ 19 ആം നൂറ്റാണ്ടിന്റെ മദ്യത്തിൽ ആണ് ഏദനെ പറ്റി ആധികാരികമായി പഠിക്കുന്നതും ചികിത്സ തേടുന്നതും.വർഷങ്ങളായി അറിയുന്ന ഒരു രോഗമാണെങ്കിലും അത് ഇങ്ങനെ കൺട്രോൾ ചെയ്യണമെന്നും അല്ലെങ്കിൽ അതിനെ.
എങ്ങനെ തടുക്കണമെന്നും അതിന്റെ പാർശ്വഫലങ്ങൾ വരാതെ എങ്ങനെ ശ്രദ്ധിക്കണം എന്ന് ഇന്നും ജനങ്ങൾക്ക് കൃത്യമായ അറിവില്ല എന്നതാണ് ഇതൊരു വിരോധാഭാസമാണ് വളരെയധികം പഠനങ്ങൾ പ്രമേഹത്തെക്കുറിച്ച് ഉണ്ടെങ്കിലും അത് എങ്ങനെ കൺട്രോൾ ചെയ്യണമെന്ന് ഇന്നും രോഗികൾക്ക് അറിയാത്ത ഒരു സ്ഥിതിയാണ് കാണപ്പെടുന്നത്. ഏത് ആശുപത്രിയിലെ ഔട്ട് പേഷിന്റെ ക്ലിനിക് എടുത്താലും ജനറൽ പേഷിന്റെ പേഷ്യൻസ് എടുത്താലും.
കൂടുതൽ ആളുകളും 40% ആളുകളും പ്രമേഹവും പ്രമേഹ രോഗവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളുള്ളവരായിരിക്കും. എന്തുകൊണ്ടാണ് ഇത്രയും വിദ്യാഭ്യാസം ലോക ജ്ഞാനവും അറിവും രോഗങ്ങളെ കുറിച്ചുള്ള വിവരവും അറിവുമുള്ള ജനതയ്ക്ക് എന്തുകൊണ്ടാണ് ഇത്തരത്തിൽ സംഭവിക്കുന്നത് എന്തുകൊണ്ടാണ് പ്രമേഹ രോഗത്തെ നിയന്ത്രിക്കാൻ സാധിക്കാത്തത് എന്നതാണ്.പ്രമേഹം എന്നുള്ള രോഗം ഒരു ഒരുപക്ഷേ നമ്മൾ ജനിക്കുമ്പോൾ.
തന്നെ തുടങ്ങുന്ന ഒരു രോഗമാണ് കുടുംബപരമായി അല്ലെങ്കിൽ ജനിതക കാരണങ്ങൾ കൊണ്ട് ശരീരത്തിൽ നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും ഉണ്ടാകുന്ന ഗ്ലൂക്കോസ് അഥവാ ശരീരത്തിൽ ഉപയോഗിക്കാത്ത പറ്റാത്ത വിധത്തിൽ പ്രമേഹരോഗം എന്ന് പറയുന്നത്.പ്രമേഹം പ്രധാനമായും രണ്ട് തരമാണ് ഉള്ളത് ടൈപ്പ് വൺ പ്രമേഹവും ടൈപ്പ് ടു പ്രമേഹവും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.