സാധാരണ തലവേദനയിൽ നിന്നും വ്യത്യസ്തമായി ഉണ്ടാകുന്ന ഈ തലവേദനയെ തിരിച്ചറിയു…

തലവേദന വരാത്തവരെയും ആരും തന്നെ ജീവിതത്തിൽ ഒരിക്കലെങ്കിലും തലവേദന വന്നിട്ടുള്ള അവരായിരിക്കും ഒട്ടുമിക്ക ആളുകളും എന്നാൽ ചിലർക്ക് ഉണ്ടാകുന്ന തലവേദന എന്നത് വളരെയധികം ബുദ്ധിമുട്ട് നിറഞ്ഞ ഒരു കാര്യമാണ് അത്തരത്തിലുള്ള ഒരു തലവേദന തന്നെയായിരിക്കും മൈഗ്രൈൻ എന്നത്. പല കാരണങ്ങൾ കൊണ്ട് ചില ആളുകൾക്ക് അടിക്കടി തലവേദന ഉണ്ടാകുന്നുണ്ട് തലവേദന വന്നാൽ ഉറപ്പായും അത് നിങ്ങളുടെ പ്രവർത്തനത്തെ തന്നെ വളരെയധികം ദോഷകരമായി ബാധിക്കുന്നതിന്.

   

കാരണമാകുന്നതായിരിക്കും ഒരു ചെറിയ കാര്യം പോലും ചെയ്യാൻ പറ്റാത്ത അവസ്ഥയിലേക്ക് ചിലപ്പോൾ നിങ്ങളെ തലവേദന കൊണ്ടെത്തിക്കുന്നതായിരിക്കും തലവേദന ഉണ്ടാകുന്ന ആളുകളിൽ പലരും സംശയിക്കുന്ന ഒരു കാര്യം തന്നെയായിരിക്കും ഇത് മൈഗ്രൈൻ മൂലമുള്ള തലവേദ. മൈഗ്രേൻ അല്ലാത്ത സാധാരണ തലവേദന നിങ്ങളുടെ മുഖത്ത് അല്ലെങ്കിൽ കഴുത്തിന് വേദന ഉണ്ടാക്കുന്നതാണ് ഇത് നെറ്റി മുതൽ തലയ്ക്ക് ചുറ്റും കഠിനമായ വേദനയിലേക്ക് നയിക്കുകയും ചെയ്യും.

ഏറ്റവും സാധാരണമായ തലവേദനകൾക്ക് കാരണം സമ്മർദ്ദം ഉറക്കമില്ലായ്മ തുടങ്ങിയ കാരണങ്ങളാണ് എന്നെല്ലാം ഇതിൽനിന്നെല്ലാം വ്യത്യസ്തമായി കാണപ്പെടുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും മൈഗ്രേൻ എന്നത് തുടർച്ചയായി ഉണ്ടാകുന്ന തലവേദന ഒരുതരം രോഗലക്ഷണമായി കണക്കാക്കിയിരിക്കുന്നു ഇത്തരത്തിലുള്ള തലവേദന ഉണ്ടാകുമ്പോൾ അതിൽ കഠിനമായ തലവേദനയും അതുപോലെ തന്നെ പ്രകാശം കാണുമ്പോൾ.

വളരെയധികം ബുദ്ധിമുട്ടും ക്ഷീണവും വിഷാദം കുറഞ്ഞ ഊർജ്ജനി എന്നിങ്ങനെ പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ് മൈഗ്രൈൻ തലവേദന ഉള്ളവർക്ക് പ്രകാശം കാണുമ്പോൾ വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായിരിക്കും ഇരട്ടിത്തിരിക്കാൻ ആഗ്രഹിക്കുകയും ചെയ്യും ഇത്തരം സമയങ്ങളിൽ തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *