ഉപ്പൂറ്റി വീണ്ടു കീറിയത് പഴയതുപോലെ ആകുവാൻ ഇങ്ങനെ ചെയ്താൽ മതി.

വളരെയധികം വേദനാജനകമായ ഒരു അവസ്ഥയാണ് കാലുകൾ വീണ്ടു കീറുന്നത്. കാലുകൾ നിലത്ത് കുത്താൻ പോലും അനുവദിക്കാത്ത വിധം വേദനയും പ്രകോപനവും ഉണ്ടാകുന്ന ഒരു അവസ്ഥ പാദങ്ങൾക്ക് താഴെയും ഒപ്പറ്റിയുടെ ഭാഗത്തും പ്രത്യക്ഷപ്പെടുന്ന ഈ ഒരു അവസ്ഥയാണ്. ഇത്തരത്തിൽ ഉപ്പൂറ്റി വിണ്ടുകീറുന്നതിന് പിന്നിൽ പല കാരണങ്ങളും ഉണ്ടാകും. പാദങ്ങളുടെ പരിചരണത്തിൽ ഉണ്ടാകുന്ന ശ്രദ്ധക്കുറവ്.

   

മൂലം തുടങ്ങി കാലാവസ്ഥയുടെ മാറ്റങ്ങൾ വരെ ഇതിന് കാരണമായി ഉണ്ടാകാറുണ്ട് ശൈത്യകാലത്താണ് സാധാരണയായി ധാരാളം ആളുകൾ ഇതിന് ലക്ഷണങ്ങൾ കൂടുതലായി കണ്ടുവരുന്നത്. പ്രത്യേകിച്ചും ശൈത്യകാല ദിനങ്ങളിൽ ഒരാളുടെ ചർമസ്ഥിതി വളരെ വേഗത്തിൽ വരണ്ടു പോകുവാനുള്ള സാധ്യത കൂടുതലാണ് അതുകൊണ്ടുതന്നെ കാൽപ്പാദം കേറുന്നതിന്റെ ലക്ഷണങ്ങൾ വേഗത്തിൽ തന്നെ അനുഭവിക്കുകയും.

ചെയ്യുന്നു. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഉപ്പൂറ്റി വീണ്ടും കീറൽ ഒഴിവാക്കുവാൻ ആയിട്ട് സാധിക്കും എന്നാണ് പറയുന്നത് കുളികഴിഞ്ഞ് 3 മിനിറ്റിനുള്ളിൽ മോഷ്ടിച്ചർ പുരട്ടുക ജലാംശം ഉള്ളപ്പോൾ തന്നെ പുരട്ടുന്നത് വളരെയധികം ഫലമുണ്ടാക്കുകയും ചെയ്യുന്നു. ഇനി ഇങ്ങനെ മോസ്റ്റ് റൈസർ പുരട്ടാൻ പറ്റാത്ത ആളുകൾ ആണ് എങ്കിൽ വെളിച്ചെണ്ണ ഉപയോഗിച്ചും കുളിക്കുന്നതിന് മുമ്പ് വെളിച്ചെണ്ണ തേച്ചാലും കുളി കഴിഞ്ഞാലും പുരട്ടാവുന്നതാണ്. ഉപജി വീണ്ടും ഗീറൽ ഉണ്ടായിക്കഴിഞ്ഞാൽ ചെറു ചൂടുവെള്ളത്തിൽ കാലുകൾ ഉപ്പിട്ട വെള്ളത്തിൽ 20 മിനിറ്റ് നേരം.

മുക്കിവച്ചതിനുശേഷം കാൽ തുടച്ചു മോയ്സർ പുരട്ടുന്നതും വളരെ നല്ലതു തന്നെയാണ്. ഇന്ന് സ്ത്രീകളെയും പുരുഷന്മാരെയും എല്ലാം ഒരുപോലെ അലട്ടുന്ന ഒരു പ്രശ്നമാണ് ഉപ്പുകുറ്റി വീണ്ടുകീറൽ കാൽപ്പാദം വീണ്ടുകീറൽ എന്നു പറയുന്നത്. നമുക്കറിയാം തണുപ്പ് സമയം കൂടുന്ന സമയത്ത് ചില ആളുകളുടെ ഉപ്പുകുറ്റി വീണ്ടും വന്നു കഴിഞ്ഞു കഴിഞ്ഞാൽ അമിതമായിട്ടുള്ള വേദന ഉണ്ടാകാറുണ്ട്ഇത്തരത്തിലുള്ള പ്രശ്നം ഒഴിവാക്കുന്നതിനു വേണ്ടിയുള്ള ഒരു മാർഗ്ഗമാണ് ഇവിടെ പറയുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *