November 30, 2023

ശരീരത്തിലെ കൊളസ്ട്രോളിന് നിയന്ത്രിക്കുന്നതിനുള്ള എളുപ്പ വഴികൾ…

ഇന്നത്തെ കാലത്ത് ജീവിതശൈലി രോഗങ്ങളിൽ വളരെയധികം പ്രാധാന്യമുള്ള ഒന്നുതന്നെയിരിക്കും കൊളസ്ട്രോൾ എന്നത് ഇന്ന് കൊളസ്ട്രോൾ രോഗികളുടെ എണ്ണം ദിനപ്രതി വർദ്ധിച്ചു വരുന്നതാണ് കാണാൻ സാധിക്കുന്നത് ഭൂരിഭാഗം ആളുകളിലും അനാരോഗ്യകരമായ ഭക്ഷണ ശീലവും അതുപോലെ തന്നെ ഒട്ടും വ്യായാമം ചെയ്യാതിരിക്കുന്നതും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വർധിക്കുന്നതിന് കാരണമാകുന്നുണ്ട്. കൊളസ്ട്രോൾ എന്നത് നമ്മുടെ ശരീരത്തിന് ആവശ്യമുളള ഒന്നുതന്നെയാണ് എന്നാൽ പ്രധാനമായും രണ്ടുവിധത്തിലാണ് കാണപ്പെടുന്നത്.

നമ്മുടെ ശരീരത്തിന് ആവശ്യമായ നല്ല കൊളസ്ട്രോളും രണ്ടാമതായി നമ്മുടെ ശരീരത്തിന് ആവശ്യമില്ലാത്ത ചീത്തസ്കൂളിൽ നമ്മുടെ ശരീരത്തിലെ എല്ലാ കോശങ്ങളിലും കണ്ടുവരുന്ന ഒന്നാണ് കൊളസ്ട്രോൾ.നമ്മുടെ ചില ഹോർമോണുകളുടെ ഉത്പാദനത്തിനും അതുപോലെതന്നെ വിറ്റാമിൻ ശരിയായിട്ടുള്ള കൊളസ്ട്രോൾ വളരെയധികം അത്യന്താപേക്ഷികമായി ഒന്നാണ്.നമ്മുടെ ശരീരത്തിലെ മുക്കാൽഭാഗം ശരീരം തന്നെയാണ് കൊളസ്ട്രോൾ ഉൽപാദിപ്പിക്കുന്നത് .

   

ഇതാണ് നമ്മുടെ ശരീരത്തിന് ആവശ്യമായ നല്ല കൊളസ്ട്രോൾ ആയി മാറുന്നതും അതുപോലെതന്നെ ജീവന് അപകടകാരിയായി മാറുന്നതും നമ്മുടെ ഭക്ഷണരീതിയിലൂടെ കടന്നുവരുന്ന ജീവിത കൊളസ്ട്രോളാണ്.ഇത്തരത്തിലുള്ള അറിഞ്ഞുകൂടുന്നതിനും അവിടെ ബ്ലോക്കുകൾ സൃഷ്ടിക്കുന്നതിനും കാരണമായി തീരുകയും ചെയ്യുന്നു.ശരിയായിട്ടുള്ള ജീവിതശൈലിലൂടെ നമുക്ക് കൊളസ്ട്രോൾ നിയന്ത്രിക്കാൻ സാധിക്കുന്നതാണ് എങ്ങനെയാണ് കൊളസ്ട്രോളിനെ നമുക്ക് നിയന്ത്രിക്കാൻ സാധിക്കുക എന്നതിനെക്കുറിച്ച് നോക്കാം.

നാരുള്ള ആഹാര സാധനങ്ങൾ ധാരാളമായി കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കുന്നതിന് വളരെസഹായിക്കുന്ന ഒന്നാണ്.അതുപോലെതന്നെ ഫ്രൂട്ട്സ് ജ്യൂസ് അടിച്ച് കഴിക്കുന്നതിനേക്കാൾ ഏറ്റവും നല്ലത് ഫ്രൂട്ട്സ് ആയി തന്നെ കഴിക്കുന്നതാണ് അപ്പോൾ നാരുകൾ കുറയില്ല.എച്ച്ഡിഎൽ എന്ന നല്ല കൊളസ്ട്രോൾ നമ്മുടെ ശരീരത്തിന് വളരെയധികം ആവശ്യമാണ്. ഒരു ദിവസം അല്പസമയം വ്യായാമം ചെയ്ത ഏകദേശം അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *