പൊതുജനങ്ങളിൽ ഏറ്റവും അധികം കാണപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട ന്യൂറോളജിക്കൽ പ്രശ്നങ്ങൾ ആയ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ അസുഖങ്ങളെ പറ്റിയും കരൾ സംബന്ധമായ അസുഖങ്ങളെക്കുറിച്ച് നോക്കാം. മൂത്രമൊഴിക്കുന്നതിനുള്ളപലതരത്തിലുള്ള ബുദ്ധിമുട്ടുകളും ആണ് ബ്രോസ്റ്റഡ് ഗ്രന്ഥിയുടെ അസുഖത്തിന് ഏറ്റവും സാധാരണമായി കാണപ്പെടുന്ന ലക്ഷണം മൂത്രം ഒഴിക്കാൻ തുടങ്ങുന്നതിനുള്ള താമസം ഒഴിക്കുമ്പോൾ മുറിഞ്ഞു മുറിഞ്ഞു പോകുക ഒഴിച്ചു കഴിഞ്ഞാൽ പൂർണ്ണ സംതൃപ്തി ലഭിക്കാത്ത.
അവസ്ഥ ചിലപ്പോൾ മൂത്രത്തിലെ നിയന്ത്രണം കിട്ടാതിരിക്കുക മൂത്രമറിയാതെ പോകുകമൂത്രത്തിൽ ചോര ഉണ്ടാക്കുക അല്ലെങ്കിൽ പഴുപ്പിന്റെ ലക്ഷണങ്ങളായ പനിയും വിറയിലും വരിക എന്നിവയാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥിയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളുടെ ലക്ഷണങ്ങൾ.ഇങ്ങനെയുള്ള ലക്ഷണങ്ങൾ കാണിക്കുന്നപക്ഷം ഒരു ന്യൂറോളജിസ്റ്റിനെ കൺസൾട്ട് ചെയ്യുകയും അതിന്റെ സ്വഭാവവും അതുമൂലം ഉണ്ടാകുന്ന സങ്കീർണതകൾ മനസ്സിലാക്കിയും കാൻസർആണോ അല്ലയോ എന്ന് ഉറപ്പാക്കുന്നതിനുള്ള ബയോക്സി ബ്ലഡ് പരിശോധനകൾ.
https://youtu.be/s_h7a5Zg95o
എന്നിവ നോക്കുന്നതായിരിക്കും കൂടുതൽ നല്ലത്. ഏതുതരത്തിലുള്ള പ്രോസ്റ്റിറ്റ് ഗ്രന്ഥിയുടെ അസുഖമാണ് എന്ന് മനസ്സിലാക്കി കഴിഞ്ഞാൽ അതിനനുസരിച്ചുള്ള ചികിത്സ ഡോക്ടർ നിങ്ങൾക്ക് നൽകുന്നതായിരിക്കും. ഉദാഹരണത്തിന് കാൻസറിന്റെ ചികിത്സയിൽ നിന്ന് വ്യത്യസ്തമാണ് കാൻസർ അല്ലാത്ത പ്രോസ്റ്റേറ്റ് അസുഖങ്ങൾ. പൊതുവെ പറഞ്ഞാൽ തടസ്സം ഉണ്ടാകുകയാണെങ്കിൽ പലതരം മരുന്നുകളും അല്ലെങ്കിൽ എൻഡോസ്കോപ്പി വഴിയുള്ള ഓപ്പറേഷനുകളും.
നമുക്ക് ചെയ്യാൻ സാധിക്കുന്നതാണ്. ക്യാൻസർ രോഗത്തിന് അതിന്റെ രീതിയിലുള്ള പ്രത്യേക ഓപ്പറേഷനുകളും ഹോർമോൺ ചികിത്സകളും അത് സ്റ്റേജ് അനുസരിച്ച് ഉത്തമമായിരിക്കും. ഇനിയുള്ള പ്രധാനപ്പെട്ട ലക്ഷണം നമ്മുടെ നാട്ടിൽ വരുന്നത് സ്റ്റോൺ അഥവാ കിഡ്നി സ്റ്റോൺ അതായത് മൂത്രാശയെ സംബന്ധമായ സ്റ്റോണുകളാണ്. അതായത് നൂറിൽ പത്ത് ശതമാനം ആളുകളിലും അവരുടെ ജീവിതകാലത്ത് കിഡ്നി സ്റ്റോൺ വരുന്നു എന്നാണ് പറയപ്പെടുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.