ഇന്ന് നമ്മൾ എല്ലായിടത്തും കേൾക്കുന്ന ഒരു അവസ്ഥയാണ് തൈറോയ്ഡ്. ഇത് രോഗാവസ്ഥയായും അറിയപ്പെടുന്നു. പ്രധാനമായും സ്ത്രീകളിൽ ആണ് ഇത് കണ്ടുവരുന്നത്. രണ്ട് തരത്തിൽ ആണ് തൈറോയ്ഡ് ഉള്ളത്. അതിൽ ഏറ്റവും ആദ്യം നമ്മൾ നോക്കുന്നത് ഹൈപോ തൈറോയ്ഡിസത്തെ കുറിച്ചാണ്. നിരവധി കാരണങ്ങൾ കൊണ്ട് തൈറോയ്ഡ് ഉണ്ടാകുന്നു. പാരമ്പര്യമായും അല്ലാതെയും ഇത് സ്ത്രീകളിൽ ഉണ്ടാകുന്നു. ശരീരത്തിൽ അയൺ കണ്ടെന്റ് കുറയുന്നത് ഹൈപോ തൈറോഡിസം എന്ന ഈ അവസ്ഥക്ക് കാരണമാകുന്നു. ഇനി ഇതിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണെന്നു നോക്കാം.
ഈ രോഗം ഉള്ളവരിൽ കാണുന്ന പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ് അമിതമായ മുടി കൊഴിച്ചിൽ. മറ്റൊരു ലക്ഷണമാണ് സ്കിൻ ഡ്രൈനെസ്സ്. ഷീണം, തളർച്ച ഇതും ഈ രോഗത്തിന്റെ ലക്ഷണങ്ങൾ ആണ്. ഇനി നമുക്ക് ഇവ വരാതെയിലൊരിക്കൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്താണെന്നു നോക്കാം. പ്രോപ്പർ ആയ ഭക്ഷണ ക്രമികരണത്തിലൂടെ ഒരു പരിധി വരെ നമുക്ക് ഈ അസുഖം തടയാൻ സാധിക്കും.
ഇലകറികളായ ചീര, തുടങ്ങിയവയും ശരീരത്തിൽ അയൺ ഉണ്ടാകാൻ സഹായിക്കുന്നു. അതുപോലെ തന്നെ ഈ അവസ്ഥ ഉള്ളവർ കാബ്ബജ്, കോളിഫ്ലവർ തുടങ്ങിയ പച്ചക്കറികൾ ഒഴിവാക്കുന്നതാണ് നല്ലത്. ഇവ തൈറോയ്ഡ് എന്ന അവസ്ഥയെ കൂടുതൽ മോശം ആക്കും. അതുപോലെ സിൻക് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെയും.
ഹൈപോ തൈറോയ്ഡ് വരാതെ ഇരിക്കാൻ വളരെ നല്ല മാർഗം ആണ്. ഫ്ലാക്സ് സീഡ് സിൻക് ധാരാളം ഉള്ള സീഡ് ആണ്. മറ്റൊരു സീഡ് ആണ് പമ്കിൻ സീഡ്‌സ്. മറ്റൊരു മാർഗമാണ് ഓമെഗാ 3 ഫാറ്റി ആസിഡ്സ്. ഇത് ഡയറ്റിൽ ഉൾപെടുത്തിയാൽ തൈറോയ്ഡ് വരാതെ ഇരിക്കാൻ വളരെ അധികം നല്ലതാണ്. കൂടുതൽ കാര്യങ്ങൾ അറിയാൻ ഈ വീഡിയോ ഒന്ന് കണ്ട് നോക്കൂ.