വെരിക്കോസ് വെയിൻ ഉണ്ടെങ്കിൽ ശ്രദ്ധിക്കേണ്ടത്…

വളരെയധികം ആളുകൾ കണ്ടുവരുന്നതും ഇത് വരണങ്ങളായി ചൊറിച്ചലായി പലതരത്തിലുള്ള പ്രശ്നങ്ങളിൽ എത്തുകയും അതുപോലെതന്നെ മനുഷ്യർ ആകെ ബുദ്ധിമുട്ടുന്ന ഒരു രോഗാവസ്ഥയാണ് വെരിക്കോസ് വെയിൻ എന്ന് പറയുന്നത്. നമ്മുടെ കാലുകളിലെ ഞരമ്പുകളിലേക്ക് പ്രധാനമായും നമ്മുടെ ഹൃദയത്തിലേക്ക് അശുദ്ധ രക്തം കൊണ്ടെത്തിക്കുന്ന ഞരമ്പുകളിൽ അത് കൂടുതൽ പ്രഷർ ഉണ്ടാക്കുകയും അവിടത്തെ വാൽവുകൾക്ക് തകരാർ സംഭവിക്കുകയും ചെയ്യുമ്പോഴാണ്.

ഇവരിക്കോസ് വെയിൻ രൂപപ്പെടുന്നത്. പലപ്പോഴും പ്രമേഹ രോഗികളിൽ അതുപോലെ തന്നെ നിന്നുകൊണ്ട് കൂടുതൽ സമയം ജോലി ചെയ്യുന്നവരിൽ ഉദാഹരണത്തിന് ടീച്ചേഴ്സ് അതുപോലെ ചായക്കടയിൽ ജോലി ചെയ്യുന്നവരെ ബാർബർ മാരെ എന്നിവരിൽ എല്ലാം ഇത്തരത്തിലുള്ള അസുഖങ്ങൾ വരുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്. തുടങ്ങിയ ഒരുപാട് സമയം ഇങ്ങനെ നിന്നുകൊണ്ട് ജോലി ചെയ്യുന്നവരെയും ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നം ഉണ്ടാവുന്നതിന് സാധ്യതയുണ്ട്.

ഒരു പ്രമേഹ രോഗിയെ സ്വന്തം പാദം സംരക്ഷിക്കേണ്ടത് ഒരു കൗമാരപ്രായത്തിൽ ഉള്ള പെൺകുട്ടികളുടെ മുഖം തുല്യമാണ് എന്നാണ് പല പഠനങ്ങളും സൂചിപ്പിക്കുന്നത് കാരണം അത്രയും ശ്രദ്ധ നമ്മുടെ കാലുകൾക്ക് നൽകേണ്ടതാണ്. ഒരു ചെറിയ മുറിവ് അല്ലെങ്കിൽ ഒരു ചെറിയ ഒരു പോറൽ പോലും അത് വലിയ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകുമെന്നാണ് പറയുന്നത് കാലുകളിൽ ഉണ്ടാകുന്ന മുറിവുകൾ പ്രമേഗ്ര രോഗികളിൽ.

വളരെയധികം ശ്രദ്ധിക്കേണ്ട അത്യാവശ്യം ആണ്. നമ്മുടെ കാലുകളിൽ നിന്ന് ഹൃദയത്തിന്റെ ഭാഗത്തേക്ക് രക്തം കടത്തിവിടുകയും തിരിച്ച് പോകാതെ അത് ഞരമ്പുകളിൽ അടിഞ്ഞു വാൽവുകൾ അടഞ്ഞ ബ്ലഡിനെഒരു വശത്തേക്ക് മാത്രം നൽകുന്ന രീതിയാണിത്.എന്നാൽ ഇത്തരത്തിലുള്ള വാലുകൾക്ക് തകരാറുകൾ സംഭവിക്കുമ്പോൾ ആണ് വെരിക്കോസ് വെയിൻ സംഭവം ഉണ്ടാകുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *