നമ്മുടെ മനസ്സിൽ എന്ത് വിഷമങ്ങൾ ഉണ്ടായാലും എന്ത് ദുഃഖം ഉണ്ടായാലും ആ വിഷമങ്ങളൊക്കെ മാറ്റിത്തരാൻ ആയിട്ട് അല്ലെങ്കിൽ മാറിക്കിട്ടാനായിട്ട് ആഗ്രഹങ്ങൾ ഉണ്ട് നടക്കാതിരിക്കുകയാണ് നമുക്ക് ആഗ്രഹങ്ങളിലേക്ക് നടന്ന് എടുക്കാൻ ആയിട്ട് ആഗ്രഹങ്ങൾ സഫലമാക്കാൻ ആയിട്ട് നമുക്ക് ചെയ്യാവുന്ന ദേവി ക്ഷേത്രത്തിൽ ചെയ്യാവുന്ന ഒരു വഴിപാടിനെ കുറിച്ചാണ്. കാരണം അമ്മയാണ് ലോകം മുഴുവനും അമ്മയാണ് സ്വരൂപണിയാണ് മാതാവാണ് ലോകത്തെല്ലാം അമ്മയുടെ വിവിധ രൂപങ്ങളാണ്.
സ്വരൂപങ്ങളാണ് എന്നുള്ളതാണ് ക്ഷേത്രം ദേവി ക്ഷേത്രത്തിൽ പോയി അമ്മയെ കണ്ടു പ്രാർത്ഥിച്ചു അമ്മയ്ക്ക് മുന്നിൽ എന്ത് ആഗ്രഹമാണ് പറയാൻ ഉദ്ദേശിക്കുന്നത് അല്ലെങ്കിൽ നിനക്ക് എന്ത് ദുഃഖമാണ് ഉള്ളത് അല്ലെങ്കിൽ അതുപോലെ തന്നെ ദിവസം അമ്മയോട് നന്ദിയും പറയണം എന്തിനാണ് നന്ദി പറയുന്നത് നമുക്ക് ഇന്നുവരെ തന്നിട്ടുള്ള എല്ലാ സൗഭാഗ്യങ്ങൾക്കും ഇന്ന് നമ്മൾ ഭൂമിയിൽ നിന്ന് ഈ ഒരു കാര്യം അമ്മയുടെ ആവശ്യപ്പെടാനുള്ള അവസരം ഒരുക്കി തന്നതിന്.
ഇതിനെല്ലാമായിട്ട് അമ്മയോടും നന്ദിയും പറയണം എന്നുള്ളതാണ് ആ ഒരു ദിവസം പ്രാർത്ഥിച്ചു. അന്ന് സന്ധ്യക്ക് ക്ഷേത്രത്തിൽ നിന്ന് ദീപാരാധന ദീപാരാധനയ്ക്ക് മുമ്പായിട്ട് നമുക്ക് പ്ലാൻ ചെയ്തു പോകാവുന്നതാണ് അതായിരിക്കും കറക്റ്റ് ആയിട്ടുള്ള അമ്മയുടെ പൂർണ്ണ അനുഗ്രഹത്തോടെ കൂടി സങ്കൽപ്പമെടുത്ത് വീട്ടിലേക്ക് വരാവുന്നതാണ്. ഇത്രയും ചെയ്യുക വഴി നമ്മളാ വഴിപാടിന് നേരുന്നു അല്ലെങ്കില്‍ ആ വഴിപാട് അമ്മയ്ക്ക് നടത്താമെന്ന്.
നേരുകയാണ് അവിടെ ചെയ്യുന്നത് അതിനുശേഷമുള്ള നാല് വെള്ളിയാഴ്ചകളിൽ ഇതേ ക്ഷേത്രത്തിൽ പോയി വേണം നമ്മൾ ആ വഴിപാട് പൂർത്തീകരിക്കാൻ എന്ന് പറയുന്നത് ഇത്തരത്തിൽ പോയി സങ്കല്പമെടുത്തു കഴിഞ്ഞാൽ പിന്നെ നിങ്ങൾ പറഞ്ഞതിൽ നിന്ന് പിന്മാറാൻ പാടില്ല അത് ചെയ്യാതിരുന്നാൽ ഇരട്ടി ദോഷമാണ് അതുകൊണ്ട് തന്നെ അമ്മയോട് പ്രാർത്ഥിച്ചിട്ട് ആ വഴിപാടിന് തുടങ്ങാവുന്ന സമയത്ത് വേണം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.