ഇത്തരം കാര്യങ്ങൾ നിങ്ങളുടെ ബെഡ്റൂമിൽ ഒരിക്കലും ഉണ്ടാകരുത്…

ഒരു വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് ആ വീടിന്റെ കിടപ്പുമുറി അഥവാ ബെഡ്റൂം എന്ന് പറയുന്നത്. പ്രത്യേകിച്ചും ആ വീട്ടിലെ ദമ്പതിമാർ ഭാര്യാഭർത്താക്കന്മാർ ആ വീട്ടിലെ ഗൃഹനാഥനും ഗൃഹനാഥനും ഇവരൊക്കെ താമസിക്കുന്ന കിടപ്പുമുറി എന്ന് പറയുന്നത് വളരെ വളരെ പ്രാധാന്യമർഹിക്കുന്നതാണ്. വാസ്തുപ്രകാരം ഈ വീടിന്റെ ഒരു വീടിന്റെ ഭാര്യാഭർത്താക്കന്മാർ കഴിയുന്ന കിടപ്പുമുറിയിൽ ദോഷങ്ങൾ.

   

ഉണ്ട് എന്നുണ്ടെങ്കിൽ ഒരിക്കലും ആ വീട് ഗതി പിടിക്കില്ല മരണ ദുഃഖമാണ് ഫലം എന്ന് പറയുന്നത്. ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ആ മനുഷ്യന്റെ ജീവിതത്തിലെ നല്ല ഒരു ശതമാനം സമയവും അവൻ ചിലവഴിക്കുന്ന ഇടമാണ് വീട്ടിലെ കിടപ്പുമുറി എന്ന് പറയുന്നത്. ഒരു ജോലിയൊക്കെ ചെയ്ത് കഷ്ടപ്പെട്ട് വളരെ തളർന്ന അവശനായി വരുമ്പോൾ അല്ലെങ്കിൽ അവസ്ഥയായി വരുമ്പോൾ കുറച്ചുനേരം ഒന്ന്.

വിശ്രമിക്കുന്നത് ആ ശാരീരിക മാനസിക ക്ലേശങ്ങൾ എല്ലാം ഒന്ന് ഇറക്കിവെച്ച് സമാധാനമായി ഒന്നുറങ്ങുന്നത് ചിലപ്പോൾ ജീവിതത്തിൽ ഏറ്റവും നിർണായകമായിട്ടുള്ള തീരുമാനങ്ങൾ ഭാര്യ ഭർത്താക്കന്മാർ എടുക്കുന്നത് ജീവിതത്തിലെ മുന്നോട്ടുള്ള വഴികൾ നിർണയിക്കുന്നത് നിശ്ചയിക്കുന്നത് ഇതൊക്കെ കിടപ്പുമുറിയിലാണ് . ഒരു ദിവസം ആരംഭിക്കുന്നത് വരെ കിടപ്പുമുറിയിലാണ്.

ഫലങ്ങളെല്ലാം ആദ്യത്തെ ഏകദേശം 24 മിനിറ്റിന് ആശ്രയിച്ചിരിക്കുന്നതാണ് മിക്കപ്പോഴും ആ ആദ്യ 24 മിനിറ്റ് എന്ന് പറയുന്നത് കൂടുതലും ബെഡ്റൂമിൽ തന്നെ ആയിരിക്കും എന്നുള്ളതാണ് അതുകൊണ്ടാണ് വാസ്തുവിൽ പറയുന്നത് വീടിന്റെ പ്രധാന കിടപ്പുമുറി ബെഡ്റൂം ദമ്പതികൾ കിടക്കുന്ന ബെഡ്റൂമിൽ ചില കാര്യങ്ങൾ വരാൻ പാടില്ല അത് വലിയ ദോഷമാണ് ജീവിതത്തിൽ സർവ്വനാശം കൊണ്ടുവരും ഈ കാര്യങ്ങൾ ബെഡ്റൂമിൽ വന്നാലും. തുടർന്ന് വീഡിയോ മുഴുവനായി കാണുക..