7 നാളുകളുടെ ജീവിതത്തിൽ സൗഭാഗ്യങ്ങളുടെ കാലഘട്ടം….

വളരെ നാളത്തെ കാത്തിരിപ്പിന് ശേഷം ഈ നക്ഷത്രക്കാരുടെ ജീവിതത്തിൽ പുതുവളിച്ചം പോലെ അവരുടെ ജീവിതം മാറുന്ന സമയമാണ് പലപ്പോഴും നമ്മൾ കാണാറുണ്ട് ഗ്രഹ മാറ്റങ്ങൾ സംഭവിക്കുമ്പോൾ നമ്മുടെ ജീവിതത്തിൽ വളരെ നല്ല രീതിയിലുള്ള മാറ്റങ്ങൾ സംഭവിക്കാറുണ്ട്. ചില നക്ഷത്രക്കാർക്കാണെങ്കിൽ വളരെ അനുകൂലമായും ചിലർക്ക് ആണെങ്കിൽ സാധാരണ നടന്നത് പോകുന്നതുപോലെ ഉണ്ടാകാറുണ്ട് എന്നാലും മറ്റു ചിലർക്ക് വളരെയധികം മോശകരമായിട്ടുള്ള അവസ്ഥകൾ ഉണ്ടാകുന്നതിനും സാധ്യത കൂടുതലാണ്.

   

സമയം അനുകൂലമല്ലാത്ത സമയങ്ങളിൽ ആണ് നമുക്ക് വളരെ ദോഷ സമയങ്ങൾ ഉണ്ടാകുന്നത് നമ്മുടെ ജീവിതത്തിൽ ആഗ്രഹിക്കുന്നത് ഒന്നും നടക്കാതെ പോകുന്നതും പലപ്പോഴും പല കാര്യങ്ങളും നടക്കാതെ പോകുന്നതിനും കാരണം നമ്മുടെ സമയം ശരിയല്ല എന്നതുകൊണ്ടു തന്നെയാണ്. സ്ഥിരമായി ഈശ്വര കടാക്ഷം നമ്മുടെ ജീവിതത്തിൽ ഉണ്ടെങ്കിൽ അത് എത്ര കണ്ടുതന്നെ മോശമായ അവസ്ഥയിൽ ആയാൽ പോലും ജീവിതത്തിൽ വളരെയധികം അഭിവൃദ്ധി ഉണ്ടാവുന്നതിനെ സാധ്യമാകുന്നതായിരിക്കും നേട്ടങ്ങൾ വർദ്ധിപ്പിക്കുന്നതിന് സാധ്യമാകും.

ആരോഗ്യപരമായിട്ടുള്ള മാനസിക പരമായിട്ടുള്ള ഭൗതികപരമായിട്ടുള്ള കാര്യങ്ങളും ഈ സമയങ്ങളിൽ ജീവിതത്തിൽ നേട്ടമുണ്ടാകുന്ന സമയത്ത് ഉണ്ടാകുന്നതായിരിക്കും.എതിരെയും അടിസ്ഥാനം എന്നുപറയുന്നത് ഈശ്വര കരാർ കടാക്ഷമാണ് നമ്മുടെ ജീവിതത്തിൽ ഉയർച്ചകൾ ഉണ്ടാകുന്നതിന് കണക്ഷൻ വളരെയധികം അത്യാവശ്യമായിട്ടുള്ള ഒന്നാണ്. ഇങ്ങനെയുള്ള സമയത്താണ് നമ്മുടെ ജീവിതത്തിൽ വളരെയധികം സന്തോഷമ സമാധാനം ഉണ്ടാവുകയുള്ളൂ.

ജീവിതത്തിലെ മോശം സമയം എടുക്കുന്നതിന് കുടുംബക്ഷേത്രങ്ങളെ പോയി ദർശനം നടത്തി പ്രാർത്ഥിക്കുന്നത് വളരെയധികം സഹായികരമാണ് ക്ഷേത്രദർശനം നടത്തുന്നത് ഈ സമയങ്ങളിൽ വളരെയധികം ഉയർച്ചയ്ക്ക് കാരണമാകുന്നതായിരിക്കും. ദുഃഖങ്ങൾ വിട്ടാ അകലുന്ന ദിന ദോഷങ്ങൾ പരിഹരിക്കുന്നതിനും സാധ്യമാകും. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.