ഒരു വീടിന്റെ കന്നിമൂലയിൽ ശ്രദ്ധിക്കേണ്ടത്..

നമ്മുടെ വീടിന്റെ കന്നിമൂലയ്ക്ക് ചില കാര്യങ്ങൾ വന്നു കഴിഞ്ഞാൽ മരണ ദുഃഖമാണ് ഫലം എന്നുള്ളതാണ് എന്തൊക്കെ കാര്യങ്ങളാണ് വീടിന്റെ കന്നിമൂലയ്ക്ക് വന്നു കഴിഞ്ഞാൽ ദുരിതമായി മാറുന്നത്.നമ്മുടെയൊക്കെ വീടുകളിൽ ഈ പറയുന്ന കാര്യങ്ങൾ എന്തെങ്കിലും അറിഞ്ഞോ അറിയാതെയോ ഉണ്ട് എന്നുണ്ടെങ്കിൽ ഉടനെ മാറ്റേണ്ടതാണ്. ആദ്യമായിട്ട് മനസ്സിലാക്കാം വീടിന്റെ കന്നിമൂല എന്ന് പറയുന്നത് വീടിന്റെ തെക്ക് പടിഞ്ഞാറെ മൂലം വാസ്തുശാസ്ത്രപ്രകാരം.

   

എട്ടുകളാണ് ഉള്ളത് കിഴക്ക് വടക്ക് പടിഞ്ഞാറ് തെക്ക് കൂടാതെ നാല് മൂലകൾ പടിഞ്ഞാറെ മൂല, തെക്ക് കിഴക്കേ മൂല, വടക്ക് പടിഞ്ഞാറെ മൂലക്കു,വടക്ക് കിഴക്കേ മൂല ഇതിൽ ഏറ്റവും കൂടുതൽ ഊർജ്ജപ്രഭാവമുള്ള അഷ്ടദിക്കുകളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒരു ദിക്കർ അല്ലെങ്കിൽ മൂലയാണ് കന്നിമൂല അഥവാ തെക്ക് പടിഞ്ഞാറെ മൂല എന്ന് പറയുന്നത്. ഈയൊരു മൂലയ്ക്കാണ് ഏറ്റവും കൂടുതൽ എനർജി ഫ്ലോർ ഉള്ളത് ഊർജ്ജനങ്ങളുടെ ഏറ്റവും കൂടുതൽ.

പ്രഭാവമുള്ള ഒരു ദിക്കറാണ് ഈ പറയുന്ന തെക്ക് പടിഞ്ഞാറേ മൂല അല്ലെങ്കിൽ കന്നിമൂല. തെക്കു പടിഞ്ഞാറ് മൂല ശരിയായില്ലെങ്കിൽ ആ ദിക്കിൽ സ്ത്രീകൾ വലിയ രോഗികൾ അതായത് നിത്യരോഗികളായി മാറും.സ്ത്രീകൾക്ക് വലിയ പ്രശ്നങ്ങൾ ഉണ്ടാവും ജീവിതത്തിൽ ദുരിതമൊഴിയില്ല എന്നതാണ് അതുപോലെ ഗൃഹനാഥനെ വലിയതോതിലുള്ള അപകടങ്ങൾ പതിയിരിക്കുന്നത്.

അങ്ങനെ വലിയ പ്രശ്നമുണ്ടാക്കുന്ന ഒരു ഫലം കൊടുക്കുന്ന ഒരു കാര്യമാണ് ഈ പറയുന്ന കന്നിമൂല ശരിയായില്ലെങ്കിൽ സംഭവിക്കുന്നത് ആദ്യമായിട്ട് മനസ്സിലാക്കാം ഈ കന്നിമൂല ഭാഗം എപ്പോഴും ഒരു പുരയിടത് ഉയർന്നു നിൽക്കണം എന്നുള്ളതാണ്. എന്താണ് ഉയർന്നുനിൽക്കുന്നത് മറ്റ് ദിശകളെ അപേക്ഷിച്ച് കന്നിമൂല ഏറ്റവും കൂടുതൽ പൊക്കമുള്ളതായിരിക്കണം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *