നമ്മുടെ നാട്ടിൽ പഴയ തലമുറയെ അപേക്ഷിച്ച് മുട്ട് വേദന എന്ന രോഗം വളരെയധികം വ്യാപകമായി പടർന്നു പിടിച്ചു കൊണ്ടിരിക്കുകയാണ്. എല്ല് തേയ്മാനമാണ് ഇതിന്റെ പ്രധാനപ്പെട്ട കാരണം.എല്ല് തേയ്മാനം എങ്ങനെ പരിഹരിക്കാം ഇഞ്ചക്ഷൻ ഇല്ലാതെ അതുപോലെ തന്നെ ഓപ്പറേഷൻ കൂടാതെയും വേദനസംഹാരികൾ ഉപയോഗിക്കാതെ എങ്ങനെ മുട്ടുവേദനയ്ക്ക് പരിഹാരം കാണും എന്നതിനെ കുറിച്ചാണ് പറയുന്നത്.ഇത്തരത്തിൽ എല്ല് തേയ്മാനം ഇല്ലാതാക്കുന്നതിനും മുട്ട് വേദന പരിഹരിക്കുന്നതിനും നമുക്ക് ചെയ്യാൻ സാധിക്കുന്ന കുറച്ചു കാര്യങ്ങൾ നോക്കാം.
നമ്മുടെനാട്ടിൽ മുട്ടി വേദന ഇല്ലാത്തതിന്റെ പ്രധാനപ്പെട്ട കാരണം വ്യായാമ കുറവാണ് അതുകൊണ്ടുതന്നെ മുട്ടുവേദനയെ വരുത്തിയിലാക്കുന്നതിനുള്ള നിർദ്ദേശം നല്ലതുപോലെ വ്യായാമം ചെയ്യുക എന്നതാണ്.ശരീരത്തിലെ കാലുകളിലെ സന്ധികളിലെ മുട്ടുകളിലെ സന്ധികൾക്ക് പരമാവധി അനക്കം സൃഷ്ടിക്കുക എന്നതാണ്.പഴയ തലമുറ നമ്മുടെ പോലെ വാഹനങ്ങൾ വളരെയധികം ഉണ്ടായിരുന്നില്ല അതുകൊണ്ട് തന്നെ അവരുടെ എല്ലാ ആവശ്യങ്ങൾക്കും.
https://youtu.be/Q8TKj79r124
അതായത് വിദ്യാഭ്യാസത്തിന് ആയാലും കുടുംബക്കാരെ കാണണമെങ്കിലും കിലോമീറ്റർ നടന്നാണ് യാത്രചെയ്തിരുന്നത് അതുകൊണ്ടുതന്നെ അവർക്ക് തീരുമാനവും അത് ഇതുമായി ബന്ധപ്പെട്ട വേദനകളും വളരെയധികം കുറവായിരിക്കും. അതുകൊണ്ടുതന്നെ ഒന്നാമത്തെ നിർദ്ദേശം എന്നത് പരമാവധി വ്യായാമം ചെയ്ത എന്നതാണ്. ഇതിനെ പ്രഭാത സവാരി ചെയ്യുന്നത് നല്ലതാണ് അതുപോലെ തന്നെ നീന്തൽ നടത്തുന്നത് നല്ലതാണ്.
രണ്ടാമത്തെ വേദനയ്ക്ക് വളരെയധികം കാരണമായി നിലനിൽക്കുന്നത് അമിതവണ്ണമാണ്. നിങ്ങളുടെ ശരീരത്തിൽ എത്ര ഭാരം ഉണ്ട്അപാരം മുഴുവൻ വഹിക്കുന്നത് നിങ്ങളുടെ മുട്ടുകളാണ് അതുകൊണ്ടുതന്നെ എത്രത്തോളം ഭാരം കുറയ്ക്കുന്നുവോ എത്രത്തോളം പൊന്ന് തടി ഇല്ലാതാക്കുന്നുവോ അത്രത്തോളം നിങ്ങളുടെ കാലുകൾക്ക് ആയാസം ലഭിക്കുന്നതായിരിക്കും. ഇത്രത്തോളം മുട്ടുവേദന വരുന്നതിനുള്ള സാധ്യത കുറയും. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.