കുഴി നഖത്തിന് വീട്ടിൽ തന്നെ പരിഹാരം.🥰

ഇന്ന് വളരെയധികം ആളുകളിലും വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു പ്രശ്നം തന്നെയാണ് കുഴിനഖം എന്ന് പറയുന്നത് വളരെയധികം വേദന ഉണ്ടാക്കുന്ന ഒരു അവസ്ഥയാണ് കുഴിനഖം വന്നു കഴിഞ്ഞാൽ ധാരാളം ഈർപ്പമുള്ള സ്ഥലങ്ങളിൽ പണിയെടുക്കുന്ന ആളുകളിലും അല്ലെങ്കിൽ ഈർപ്പമുള്ള സ്ഥലങ്ങളിൽ ജീവിക്കുന്നവരിലും ആണ് ഇത്തരത്തിലുള്ള കുഴിനഖം വളരെയധികം കാണപ്പെടാനായി സാധ്യത കൂടുതലായിട്ട് പറയപ്പെടുന്നത്.

   

നഖത്തിന് ചുറ്റുമുള്ള ഭാഗത്ത് നീർവികം വന്നതുകൊണ്ട് ആശ്രയമേ വേദനയും പഴുപ്പും എല്ലാം ഉണ്ടാകുന്ന ഒരു അവസ്ഥയാണ് കുഴിനഖം എന്ന് പറയുന്നത്. കുഴിനഖം ഉണ്ടാകുന്ന ആളുകളിൽ വളരെയധികം കഠിനമായിട്ടുള്ള വേദനയാണ് ഉണ്ടാക്കുന്നത് പഴുപ്പും ദുർഗന്ധവും എല്ലാം തന്നെ ഇതുകൊണ്ട് ഉണ്ടാകാറുണ്ട് നഖം ചർമ്മത്തിലേക്ക് കുഴിഞ്ഞുറങ്ങുന്ന അവസ്ഥയാണിത് ഇതിന് പല പരിഹാരമാർഗ്ഗങ്ങളും തന്നെ ഉണ്ട്.

എന്നാൽ നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന നല്ല മാർഗ്ഗങ്ങൾ നമുക്ക് ഇടയിലുണ്ട് നഖം നല്ല വൃത്തിയായി വയ്ക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം ഇളം ചൂടുവെള്ളത്തിൽ ഇറക്കി വയ്ക്കുന്നതും ഉപ്പിലിട്ട തുണിയിൽ തുണി നനച്ചു കിട്ടുന്നതും എല്ലാം തന്നെ ഒരു പരിധി വരെ ഗുണം നൽകുന്ന കാര്യമാണ് ഇതിന് വീട്ടിൽ തന്നെ ചെയ്യാവുന്ന പലതരത്തിലുള്ള മാർഗ്ഗങ്ങളും നമുക്ക് ഇടയിൽ ഉണ്ട്.

അത്തരത്തിൽ കുഴിനഖം മാറുന്നതിനു വേണ്ടി നമുക്ക് വീട്ടിൽ വച്ച് ചെയ്യാവുന്ന പലതരത്തിലുള്ള മാർഗങ്ങളെ ചില മാർഗങ്ങളാണ് ഈ വീഡിയോയിലൂടെ പറയുന്നത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് വീട്ടിൽ തന്നെ ചെയ്തെടുക്കാൻ പറ്റാവുന്ന ഒരു മാർഗ്ഗത്തെ കുറിച്ചാണ് ഈ വീഡിയോ പ്രതിപാദിക്കുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ അമർത്തുക