ഏറ്റവും നല്ല ഡയറ്റ് പ്ലാൻ ഏതാണ് ഇത് പറയുന്നതിന് മുമ്പ് നമുക്ക് അല്പം ചരിത്രത്തിലേക്ക് പോകാം. ആദിമ മനുഷ്യൻ നായാട്ടുകാരായിരുന്നു എന്ന് നമുക്കറിയാം. അവൻ കൂടുതലും മൃഗങ്ങളെ വേട്ടയാടി അതിന്റെ ഇറച്ചി ഭക്ഷിച്ചിരുന്നവരാണ്. പിന്നെ പഴങ്ങളും കായ് കനികളും ഒക്കെ ഭക്ഷിച്ചു ജീവിച്ചവരാണ്. അതിൽ നല്ല കായിക അധ്വാനം ഉണ്ടായിരുന്നു ദിവസവും രണ്ടു നേരം മാത്രമായിരുന്നു ആഹാരം ഉണ്ടായിരുന്നത്. പിന്നെ കുറെ കഴിഞ്ഞപ്പോഴേക്കും അവൻ കൃഷി ചെയ്യാൻ പഠിച്ചു തുടങ്ങി. കൃഷി ചെയ്തു തുടങ്ങിയപ്പോൾ കായികധ്വാനത്തിന് കുറച്ച് ഇടിവ് വന്നു.
വന്നു കൊളോണിയൽ കാലത്തിന്റെ ആ പ്രസരത്തിന്റെ സമയത്ത് പോർച്ചുഗീസുകാർ നമ്മുടെ നാട്ടിലേക്ക് കപ്പ കൊണ്ടുവന്ന സമയത്ത് മണ്ണിനടിയിൽ വളരുന്ന കാർബോഹൈഡ്രേറ്റ് ഉള്ള സാധനങ്ങൾ കഴിച്ചു തുടങ്ങിയതോടും മുതൽ കുടവയർ ഒരു ഫാഷനായി മാറി തുടങ്ങി. നമുക്കറിയാം 19 ആം നൂറ്റാണ്ടിന്റെ സമയത്തൊക്കെ മൂന്നുനേരം ഭക്ഷണം കഴിക്കുക എന്ന് പറയുന്നത്.
വലിയൊരു ആഡംബരത്തിന്റെസമയമായിരുന്നു.കൂലിക്ക് പകരം നെല്ലു മാത്രം അളന്നു കൊടുത്തിരുന്ന മുറ്റത്തെ കുഴി കുത്തി അവിടെ കഞ്ഞി വിളമ്പിയിരുന്ന ഒരു കാലം.ഇങ്ങനെയൊക്കെ കഴിഞ്ഞിരുന്ന കാലഘട്ടത്തിൽ അസുഖങ്ങൾ വളരെ കുറവായിരുന്നു അതുകൊണ്ടുതന്നെ കുടവയറും കുറഞ്ഞിരുന്നു. കാലത്ത് ഭക്ഷണം ലഭിക്കുവാൻ യാതൊരു ബുദ്ധിമുട്ടും ഇല്ലാത്ത ഒരു കാലഘട്ടമാണ് വന്നു കൊണ്ടിരിക്കുന്നത് എന്നും ഡോക്ടർ വിശദീകരിക്കുന്നു.
ഇത്തരത്തിൽ അധ്വാനം കുറഞ്ഞ ഭക്ഷണം കഴിക്കുന്നത് കൂടുതലായതുകൊണ്ട് തന്നെ ഒരുപാട് പേർക്ക് അസുഖങ്ങളും അതോടൊപ്പം തന്നെ കുടവയറും വരുന്നു ഇതില്ലാതാക്കുവാൻ ഒറ്റ മാസം കൊണ്ട് ഇല്ലാതാക്കുവാൻ സാധിക്കുന്ന ഒരു മാർഗ്ഗത്തെ കുറിച്ചാണ് ഡോക്ടർ ഇവിടെ പറയുന്നത് ഇതിനെക്കുറിച്ച് അറിയുന്നതിനായി വീഡിയോ കാണുക.