ഈ ദിവസം ഇങ്ങനെ ചെയ്താൽ നിങ്ങളുടെ ജീവിതത്തിൽ വളരെ നല്ല നേട്ടങ്ങൾ ഉണ്ടാകും..

ഇന്ന് അമാവാസി നാളാണ് മേടമാസത്തിലെ അതിവിശിഷ്ടം ആയിട്ടുള്ള അമാവാസി ദിവസം നമ്മുടെ ജീവിതത്തിലെ എല്ലാ ദുഃഖങ്ങളും തീരാനായിട്ടുള്ള അത്ഭുത സമയം ആയിട്ടാണ് കണക്കാക്കപ്പെടുന്നത് ഇന്നത്തെ ദിവസം യഥാവിധി പ്രാർത്ഥിച്ചാൽ ഞാനിവിടെ പറയുന്ന കാര്യങ്ങളൊക്കെ നിങ്ങൾ ചെയ്യുകയാണ് എന്നുണ്ടെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ നിന്നും ദുഃഖങ്ങൾ അകന്നു നിൽക്കും നിങ്ങൾക്ക് എന്തെങ്കിലും ഒക്കെ ആഗ്രഹിക്കുന്ന ഉണ്ട് എന്നുണ്ടെങ്കിൽ.

പിതൃക്കളുടെ പ്രീതിമൂലം നിങ്ങൾക്ക് അതെല്ലാം നടന്നു കിട്ടും എന്നുള്ളതാണ്. ദിവസം നമ്മൾ ചെയ്യേണ്ട ചില കാര്യങ്ങളെക്കുറിച്ചാണ്. ഇപ്പം ഇതിൽ ആദ്യത്തെ കാര്യം എന്ന് പറയുന്നത് പിതൃ പ്രീതിക്കാണ് ഇത് അവസ്ഥ ഏറ്റവും പ്രത്യേകത നിറഞ്ഞത് എന്ന് പറയുന്നത് നമ്മൾ പലപ്പോഴും ജോത്സ്യന്മാർ അടുത്തും ജ്യോതിഷ പണ്ഡിതരുടെ പോകുന്ന സമയത്ത് പറയും പിതൃ ദോഷമുണ്ട് പിതൃവൃക്ഷവുമുണ്ട്.

ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ട് എന്നുണ്ടെങ്കിൽ നമ്മൾ ഇനി എന്തൊക്കെ ചെയ്താലും നമുക്ക് ജീവിതത്തിൽ ഉയർച്ചയുണ്ടാവില്ല നമുക്ക് നമ്മുടെ ജീവിതം സന്തോഷം നിറഞ്ഞ ആകില്ല എന്നുള്ളതാണ്. പിതൃ പ്രീതി നമ്മുടെ പൂർവികരെ പ്രീതിപ്പെടുത്തുന്നതിൽ അവരുടെ സാന്നിധ്യം ഭൂമിയിലുണ്ട് എന്ന് കണക്കാക്കപ്പെടുന്ന ഒരു ദിവസമാണ് അമ്മാസ് ദിവസം എന്ന് പറയുന്നത് അവരെ പ്രീതിപ്പെടുത്താൻ ആയിട്ട് എന്താണ് ചെയ്യേണ്ടത്.

എന്ന് ചോദിച്ചാൽ ആദ്യമായിട്ട് നമുക്ക് ചെയ്യാൻ സാധിക്കുന്നത് കാക്കയ്ക്ക് ആഹാരം നൽകുന്നത് അത് വിശിഷ്ടമാണ് എന്നുള്ളതാണ്. സാധാരണ നമ്മൾ നമ്മുടെ വീട്ടിൽ ചോറ് വെച്ചതിനുശേഷം അതിൽനിന്ന് ചോർ ഇറക്കി നമുക്ക് ഒരല്പം ഒന്നോ രണ്ടോ നുള്ള് അതിൽ ചേർത്ത് ഉണ്ടെങ്കിൽ നമുക്ക് ആഹാരംനൽകുന്നതിൽ തെറ്റില്ല.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *