ശത്രുദോഷം അനുഭവിക്കുന്നവരാണോ നിങ്ങൾ. എങ്കിൽ ഈ മാർഗ്ഗം ഒന്ന് പരീക്ഷിച്ചു നോക്കുക. ഈ കർമം നിങ്ങളുടെ ജീവിതത്തിലെ ശത്രുദോഷം പരിഹരിക്കാൻ സഹായിക്കുന്നു. ശത്രുദോഷം ജീവിതത്തിൽ പല തരത്തിലുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ഇത് നിങ്ങളുടെ ജീവിതത്തിൽ ആനുകൂല്യങ്ങളും ഐശ്വര്യങ്ങളും വരാതിരിക്കാൻ കാരണമാകും. ഇത്തരത്തിൽ പ്രശ്നം അനുഭവിക്കുന്നവർക്ക് ഈ കർമ്മം ചെയ്തു നോക്കാവുന്നതാണ്.
ഇത് ആരെയും ഉപദ്രവിക്കാൻ വേണ്ടി ഉള്ളതല്ല. മറിച്ച് നിങ്ങൾ അനുഭവിക്കുന്ന ദോഷം ഇല്ലാതാക്കാൻ വേണ്ടിയാണ്. നിങ്ങൾ ആരാധിക്കുന്ന ദൈവത്തെ മനസ്സിൽ വിചാരിച്ച് വേണം ഈ കർമ്മം ചെയ്യാൻ. ഇത് ചെയ്യുന്നതിനായി അതിരാവിലെ കുളിച്ച് ശുദ്ധിയായി നിൽക്കണം. ഇത് അതി രാവിലെ 4-5 മണി സമയത്താണ് ചെയ്യേണ്ടത്. നല്ല ഫലപ്രാപ്തി വന്നുചേരാൻ ഈ കർമം സഹായിക്കുന്നു.
And do this work without anyone else seeing it. First, take a white paper and put it on the green camphor and write the name of the one who hurts us. Then add green camphor and fold the paper. Then wrap it in a red silk cloth and bury it in any corner of the house. This should be done on Fridays. Only one person’s name should be written on a paper. Do this work for 11 consecutive days. This will help you to solve all kinds of enemies and achieve life. Watch the video for more information.