വീടിന്റെ വടക്ക് ഭാഗത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വീടിന്റെ വടക്കുഭാഗത്ത് ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ജീവിതത്തിൽ വളരെയധികം നേട്ടങ്ങൾ ഉണ്ടാകും. ഈയൊരു വിഷയത്തെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. വാസ്തു വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. വാസ്തു അനുകൂലമായ ഒരു വീട്ടിൽ താമസിക്കുന്നത് പല സൗഭാഗ്യങ്ങളും കൊണ്ട് തരും. അതുപോലെ സാമ്പത്തികമായി നേട്ടം കൈവരിക്കാനും ഐശ്വര്യം ഉണ്ടാകാനും സഹായിക്കും.

അതുകൊണ്ടു തന്നെ വാസ്തു അനുകൂലമാക്കി എടുക്കേണ്ടത് അത്യാവശ്യമാണ്. ഏറ്റവും പ്രധാനപ്പെട്ട ഒരു ദിക്കാണ് വടക്ക് ദിക്ക്. ഇത് കുബേര ദിക്ക് എന്നും അറിയപ്പെടുന്നു. വടക്ക് ദിക്ക് നല്ല രീതിയിൽ പരിചരിച്ചാൽ ജീവിതത്തിൽ ഐശ്വര്യങ്ങളും സൗഭാഗ്യങ്ങളും സമ്പത്തും വന്നുചേരും. വടക്കുഭാഗം എപ്പോഴും തെക്കുഭാഗത്തെ അപേക്ഷിച്ച്‌ താഴ്ന്നിരിക്കണം. അതുപോലെ വടക്കുഭാഗത്ത് വെള്ളത്തിന്റെ സാന്നിധ്യം.

What has happened will bring about economic prosperity. The formation of wells, water bodies and aquariums in the north causes economic problems. Nor should the northern part be dumped with garbage. The waste here can cause financial problems. Nor should there be any situation where the north is covered with dirty water. Having a water connection in the north and allowing water to flow will create a favorable condition. Similarly, a bedroom should not be built in the north. If you take care of these things, you will have all kinds of prosperity and prosperity in your life. Click the video link for more information.

Leave a Reply

Your email address will not be published. Required fields are marked *