കുട്ടികളുടെയും അതുപോലെതന്നെ മുതിർന്നവരുടെയും വസ്ത്രങ്ങൾ വളരെയധികം ഉണ്ടാകുന്നതാണ് ഇത്തരത്തിൽ ജീൻസ് ഉള്ളവർ ഈ ഒരു കാര്യം ചെയ്തു നോക്കുകയാണെങ്കിൽ വളരെയധികം ഞെട്ടിക്കും റിസൾട്ട് ലഭിക്കുക പഴയ ജീൻസ് ഉണ്ടെങ്കിൽ നമുക്ക് അടുക്കളയിൽ ഉപയോഗിക്കാവുന്ന ഒത്തിരി കാര്യങ്ങൾ ഉപയോഗിക്കുന്നതിന് സാധിക്കുന്നതാണ്. കുട്ടികളുടെ ജീൻസ് ആയാലും നമുക്ക് ഈ ഒരു കാര്യം ഞാൻ ചെയ്യുന്നതിന് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും.
താഴ്ഭാഗം അല്പം കട്ട് ചെയ്ത് എടുക്കുക രണ്ട് കാലും ഒരേ സൈസിലാണ് കട്ട് ചെയ്ത് എടുക്കേണ്ടത്. അതിനുശേഷം ഒരു സൈഡിലെ സ്റ്റിച്ച് കൊടുക്കുകയാണ് ചെയ്യേണ്ടത് നമുക്ക് നല്ല വലിപ്പമുള്ള 2പീസുകൾ ആയി ലഭിക്കുന്നതായിരിക്കും.അതില് നമുക്ക് റൗണ്ട് ഷേപ്പിലാണ് കട്ട് ചെയ്തിരിക്കുന്നത് രണ്ട് ഭാഗവും വെച്ചതിനുശേഷം നമുക്ക് റൗണ്ട് ഷേപ്പിൽ ഉള്ള ഒരു പാത്രവും മറ്റും കട്ട് ചെയ്ത് എടുക്കാം.
ഇനി നമുക്ക് കോട്ടന്റെ തുണിയും അത് റൗണ്ട് ഷേപ്പിൽ തന്നെ കട്ട് ചെയ്ത് എടുത്തതിനുശേഷം നമുക്ക് ഇതെല്ലാം സ്റ്റിച്ച് ചെയ്തെടുക്കാവുന്നതാണ്. മിഷൻ ഉപയോഗിച്ച് ചെയ്യാൻ സാധിക്കാത്തവരെയും കൈ ഉപയോഗിച്ച് സ്റ്റിച്ച് ചെയ്താലും മതിയാകും. വളരെ ശ്രദ്ധിച്ചുവേണം ഈ ഒരു കാര്യം ചെയ്യുന്നതിന് .
എന്നാൽ മാത്രമേ നല്ലൊരു റിസൾട്ട് ലഭിക്കുന്നതിന് സാധിക്കുകയുള്ളൂ നല്ല കാര്യങ്ങൾ അടുക്കളയിൽ ചെയ്തെടുക്കുന്നതിന് സാധിക്കുന്നതാണ്.പലർക്കും ഇത്തരം അറിവില്ലാത്തതാണ് കാരണം. നിനക്ക് നല്ല രീതിയിൽ തന്നെ അടുക്കളയിൽ ഉപയോഗപ്പെടുത്തുന്ന ഒത്തിരി കാര്യങ്ങൾ ഈ ഒരു മാർഗ്ഗത്തിലൂടെ തയ്യാറാക്കുന്നതിന് സാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.